കോളേജിൽ വന്നപ്പോൾ അവൻ ഒരു ക്‌ളീൻ ഇമേജ് ഉള്ള ചെറുപ്പക്കാരൻ ആണെന്ന് അവൾ മനസ്സിലാക്കി….

ആ നാളിൽ…. രചന : അപ്പു ::::::::::::::::::::::::::: ” അപ്പോൾ നാളെയാണ് റിലീസ്.. അല്ലേ..? “ അമ്മിണി ചേച്ചി ചോദിക്കുന്നത് കേട്ട് നിർവികാരത മാത്രമേ തോന്നിയുള്ളൂ..! ഇത്രയും നാളുകൾ നാളെ എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഇപ്പോഴും അതില്ല.. പക്ഷെ നാളെ എന്നൊരു …

കോളേജിൽ വന്നപ്പോൾ അവൻ ഒരു ക്‌ളീൻ ഇമേജ് ഉള്ള ചെറുപ്പക്കാരൻ ആണെന്ന് അവൾ മനസ്സിലാക്കി…. Read More

മതി, ബാക്കിയുള്ളത് നാളെയെഴുതാം. ഇന്നു പോസ്റ്റു ചെയ്താലും, നാളെ ചെയ്താലും ലൈക്കിനും കമൻ്റിനുമൊന്നും ഒരു പഞ്ഞവുമില്ലല്ലോ….

സൈബറിടങ്ങൾ രചന: രഘു കുന്നുമ്മക്കര പുതുക്കാട് ::::::::::::::::::::: “ഉണ്ണിയേട്ടാ….. “ യമുനയുടെ നീട്ടിയുള്ള വിളിക്കു മറുപടിയായി ഉണ്ണിക്കൃഷ്ണൻ ചെറുതായൊന്നു മൂളി. പിന്നെ, മേശമേൽ വച്ചിരുന്ന ടാബിൽ എഴുത്തു തുടർന്നു. യമുന, തൊട്ടരികിലെത്തി വീണ്ടും വിളിച്ചു. “ഉണ്ണിയേട്ടാ, നാളെ രാവിലേ എന്താണ് വേണ്ടത്? …

മതി, ബാക്കിയുള്ളത് നാളെയെഴുതാം. ഇന്നു പോസ്റ്റു ചെയ്താലും, നാളെ ചെയ്താലും ലൈക്കിനും കമൻ്റിനുമൊന്നും ഒരു പഞ്ഞവുമില്ലല്ലോ…. Read More

നെറ്റിയിൽ ചാലിട്ടൊഴുകിയ വിയർപ്പ് തോർത്ത്‌ കൊണ്ട് അമർത്തിത്തുടച്ച് മുരളി അഴയിൽ കിടന്ന കൈലിയെടുത്ത് ഉടുത്തിട്ട്…

രചന: അബ്രാമിൻ്റെ പെണ്ണ് ::::::::::::::::::: വേലി കടന്ന് മുരളിയുടെ കൈപിടിച്ച് രാധ മുറ്റത്തേയ്ക്ക് കയറി…. ചാണകം മെഴുകിയ തിണ്ണയിലേയ്ക്ക് വലതു കാലെടുത്തു വെച്ചതും വല്ലാത്തൊരു ശബ്ദത്തിൽ മുരണ്ടുകൊണ്ട് തടിമാടന്മാരായ രണ്ട് എലികൾ അവളുടെ സാരിയുടെ ഞൊറിയിൽ തട്ടി പാഞ്ഞു പോയി…എലിയെ കണ്ട് …

നെറ്റിയിൽ ചാലിട്ടൊഴുകിയ വിയർപ്പ് തോർത്ത്‌ കൊണ്ട് അമർത്തിത്തുടച്ച് മുരളി അഴയിൽ കിടന്ന കൈലിയെടുത്ത് ഉടുത്തിട്ട്… Read More

ആരോരുമില്ലാത്ത അവൾക്ക് തുണയായ്  ജീവിതകാലം മുഴുവൻ അവളെ നെഞ്ചോട് ചേർത്ത് നിർത്താ…

രചന: ദേവി ::::::::::::::::::::::: പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ പഴമയുടെ ഗന്ധം പേറുന്ന ജാലകപ്പഴുതിലൂടെ മുറിയിലേക്ക് അരിച്ചിറങ്ങി….കരിമഷി പടരാത്ത മിഴികൾ അവൾ വലിച്ചു തുറന്നു…തലേന്ന് ഉറക്കമിളച്ചതിന്റെ ക്ഷീണം അവളിൽ നിറഞ്ഞു നിന്നിരുന്നു…..മുറിയിലെ ക്യാൻവാസിൽ പൂർത്തിയാക്കാത്ത അവന്റെ ചിത്രം കാൺകെ അവളുടെ ചായം പടർന്ന ചുണ്ടുകളിൽ …

ആരോരുമില്ലാത്ത അവൾക്ക് തുണയായ്  ജീവിതകാലം മുഴുവൻ അവളെ നെഞ്ചോട് ചേർത്ത് നിർത്താ… Read More

പ്രണയമായിരുന്നു ഹീരയോട്. അവള് തന്നെയാണ് ആദ്യം അനുരാഗ പൂത്തിരിക്ക് തിരി കൊളുത്തിയത്….

ആൺകിളി കരയാറില്ല… രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട് ::::::::::::::::::::::::::::: “”നികേഷേ… നീ കരയുകയാണോടാ?””. മുറിയിലേക്ക് കയറി വന്ന രാഹുൽ പതുക്കെ ചോദിച്ചു. “”അല്ല””.. നികേഷ് ഇടറി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. സങ്കട കടലിന്റെ ചുഴിയിൽ മുങ്ങി താഴുമ്പോഴും നികേഷ് ഉറ്റ ചങ്ങാതി …

പ്രണയമായിരുന്നു ഹീരയോട്. അവള് തന്നെയാണ് ആദ്യം അനുരാഗ പൂത്തിരിക്ക് തിരി കൊളുത്തിയത്…. Read More

അപ്പോഴാണ് അടുത്ത് വരുന്ന പാദസര കിലുക്കം അവൻ ശ്രദ്ധിച്ചത് പെട്ടന്നവ നിലച്ചപ്പോൾ അവൻ വാതിൽപ്പടിയിലേക്ക് തിരിഞ്ഞു നോക്കി…ആ പെണ്ണ്….

രചന: ദേവി :::::::::::::::::::::::: “വാതിൽ പഴുത്തിലൂടെൻമുന്നിൽ കുങ്കുമം വാരി വിതരും തൃസന്ധ്യപോലെ പോലെ…അതിലോലമെൻ ഇടനാഴിയിൽ നിൻ കളമധുരമാം കാലൊച്ച കേൾപ്പൂ…കളമധുരമാം കാലൊച്ച കേൾപ്പൂ….” റേഡിയോയിലൂടെ ഒഴുകി വന്ന പാട്ടിനൊപ്പം ചിലങ്കതൻ നാദം ആ നടുമുറ്റത്തെ തൂണുകളിൽ തട്ടി പ്രതിധ്വനിച്ചു……ഒപ്പം അവളുടെ കണ്ണുനീരും …

അപ്പോഴാണ് അടുത്ത് വരുന്ന പാദസര കിലുക്കം അവൻ ശ്രദ്ധിച്ചത് പെട്ടന്നവ നിലച്ചപ്പോൾ അവൻ വാതിൽപ്പടിയിലേക്ക് തിരിഞ്ഞു നോക്കി…ആ പെണ്ണ്…. Read More

ഇന്ന് കോടതിവിധി എന്തായാലും അത് അംഗീകരിക്കാൻ മോള് തയ്യാറാകണം. ദൈവം നമ്മളെ കൈവിടില്ല എന്ന ഒരു പ്രതീക്ഷ മാത്രമാണ് നമുക്കുള്ളത്…

പോറ്റമ്മ രചന : അപ്പു ::::::::::::::::::::::::::: രാവിലെ എഴുന്നേറ്റത് മുതൽ വിദ്യയുടെ ഉള്ളം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.ഇന്നാണ് കോടതിയിലേക്ക് പോകേണ്ട ദിവസം. മകൾ ഇനി മുതൽ ആരോടൊപ്പം ആണെന്ന് ഇന്ന് വിധി വരും. എനിക്ക് അംഗീകരിക്കാൻ ആകാത്ത ഒരു വ്യക്തിയാണെങ്കിൽ എന്ത് ചെയ്യും..? …

ഇന്ന് കോടതിവിധി എന്തായാലും അത് അംഗീകരിക്കാൻ മോള് തയ്യാറാകണം. ദൈവം നമ്മളെ കൈവിടില്ല എന്ന ഒരു പ്രതീക്ഷ മാത്രമാണ് നമുക്കുള്ളത്… Read More

സത്യത്തിൽ അവളിൽ നിന്നും ഇത്ര കടുപ്പത്തിൽ ഒരു മറുപടി പ്രതീക്ഷിച്ചില്ല. ആരോടാ ചാറ്റിങ്ങ് എപ്പോൾ നോക്കിയാലും കാണാലോ വാട്ട്സാപ്പിൽ ഓൺലൈനിൽ…

അവസ്ഥാന്തരം…. രചന: അനിൽകുമാർ MK :::::::::::::::::::::: ഗിരിയേട്ടാ , നിങ്ങടെ ഈ ഒടുക്കത്തെ സംശയം ആണ് നമുക്കിടയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം . നിങ്ങള് വേഗംതന്നെ ഡോക്ടറെ കാണണം . വയ്യാ….ഇങ്ങനെ കുറ്റപ്പെടുത്തലും സംശായാലുമുമായ ആളുടെ കൂടെയുള്ള ജീവിതം. എത്രകണ്ടാ ക്ഷമിക്കുക. എല്ലാത്തിനും …

സത്യത്തിൽ അവളിൽ നിന്നും ഇത്ര കടുപ്പത്തിൽ ഒരു മറുപടി പ്രതീക്ഷിച്ചില്ല. ആരോടാ ചാറ്റിങ്ങ് എപ്പോൾ നോക്കിയാലും കാണാലോ വാട്ട്സാപ്പിൽ ഓൺലൈനിൽ… Read More

പറഞ്ഞ് അവസാനിപ്പിച്ച് മുറിയിലേക്ക് നടക്കുമ്പോൾ കണ്ടു മുഖം കൂർപ്പിച്ചു നിൽക്കുന്ന അമ്മയെയും പെങ്ങളെയും…

വണ്ടിക്കാള രചന : അപ്പു ::::::::::::::::::::: ” ഡാ… അടുത്ത ആഴ്ചയാണ് അനിതയുടെ വീട് താമസം.. കാര്യമായി എന്തെങ്കിലും കൊടുക്കണ്ടേ..? “ ജോലിക്ക് പോകാൻ റെഡിയായി കൊണ്ടിരുന്ന അടുത്തേക്ക് വന്നു അമ്മ ചോദിച്ചു. അവൻ അമ്പരന്നു അമ്മയെ നോക്കി. ” ഇതിന്റെ …

പറഞ്ഞ് അവസാനിപ്പിച്ച് മുറിയിലേക്ക് നടക്കുമ്പോൾ കണ്ടു മുഖം കൂർപ്പിച്ചു നിൽക്കുന്ന അമ്മയെയും പെങ്ങളെയും… Read More

ഞങ്ങൾക്കെതിരെ അകലെ നിന്നായി ഒരു സ്ത്രീ നടന്ന് വരുന്നുണ്ടായിരുന്നു. ടോപ്പും ലെഗ്ഗിൻസുമാണ് വേഷം…

ആഭാസൻ രചന : പ്രവീൺ ചന്ദ്രൻ :::::::::::::::::::::: നടുറോട്ടിൽ വെറും ഷർട്ടും ജ ട്ടിയുമിട്ട് നെഞ്ചും വിരിച്ച് നിൽക്കണ എന്റെ നിൽപ്പ് കണ്ട് കാര്യമ റിയാത്ത അമ്മപെങ്ങമാർ മൂക്കത്ത് വിരൽ വച്ചു… ചിലകാരണവന്മാർ ഇവന് വട്ടാണെന്ന് പറഞ്ഞ് പുറം തിരിഞ്ഞ് നടന്നു.. …

ഞങ്ങൾക്കെതിരെ അകലെ നിന്നായി ഒരു സ്ത്രീ നടന്ന് വരുന്നുണ്ടായിരുന്നു. ടോപ്പും ലെഗ്ഗിൻസുമാണ് വേഷം… Read More