അമ്മായി അമ്മയും മരുമകളും പറഞ്ഞു തീരുമ്പോഴേയ്ക്ക് അനീഷ് ഉമ്മറത്തേയ്ക്ക് എത്തി. തിണ്ണയിൽ ഇരിപ്പായി. സുഭദ്ര മേൽമുണ്ട് മാറ്റിയുടുത്തു.

രചന: രേഷ്ജ അഖിലേഷ് ::::::::::::::::::::::::::: സുഭദ്രയുടെ കണ്ണുകൾ വിടർന്നു. കാത് മുൻപത്തെ പോലെ കേൾക്കില്ലെങ്കിലും അനീഷിന്റെ ബുള്ളെറ്റിന്റെ ശബ്ദം കാതുകളിൽ പതിഞ്ഞു. “ഭാമേ…ന്റെ അനീഷ് വന്നു. നീയാ കസവ് മുണ്ടിങ്ങെടുത്തേടി…” “എന്തിനാ അമ്മേ…അനീഷ് കാറിലല്ലല്ലോ വന്നത്…അമ്മയെ കൊണ്ടോവാൻ ഒന്നും പറ്റില്ല…” “ഓ …

അമ്മായി അമ്മയും മരുമകളും പറഞ്ഞു തീരുമ്പോഴേയ്ക്ക് അനീഷ് ഉമ്മറത്തേയ്ക്ക് എത്തി. തിണ്ണയിൽ ഇരിപ്പായി. സുഭദ്ര മേൽമുണ്ട് മാറ്റിയുടുത്തു. Read More

അയാളുടെ വാചക കസർത്തിൽ ഞാനും മയങ്ങി പോയിരുന്നു എന്ന് തന്നെ പറയാം. അങ്ങനെയാണ് ഞാൻ ആ വിവാഹത്തിന് സമ്മതം മൂളിയത്

സമഞ്ജസം…. രചന: അപർണ മിഖിൽ :::::::::::::::::::::::::::: “നീയൊക്കെ ഒരു പെണ്ണ് തന്നെയാണോടീ…? “ പുച്ഛത്തോടെ ഉള്ള അന്നമ്മ സാറിന്റെ ചോദ്യത്തിന് മറുപടി കൊടുക്കാൻ തക്കത് ഒന്നും തന്റെ പക്കൽ ഇല്ലാത്തതു കൊണ്ടാകാം അശ്വതി മൗനം പാലിച്ചത്. “നോക്കുന്ന നോട്ടം കണ്ടില്ലേ..ഒറ്റയടിക്ക് കരണം …

അയാളുടെ വാചക കസർത്തിൽ ഞാനും മയങ്ങി പോയിരുന്നു എന്ന് തന്നെ പറയാം. അങ്ങനെയാണ് ഞാൻ ആ വിവാഹത്തിന് സമ്മതം മൂളിയത് Read More

അവൾക്കങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നെങ്കിൽ, തന്നോടെങ്കിലും ഒന്ന് തുറന്ന് പറയാമായിരുന്നില്ലേ…

മുഹൂർത്തത്തിന് മുമ്പ്… രചന: സജി തൈപ്പറമ്പ് ::::::::::::::::::::: പെങ്ങളുടെ കല്യാണദിവസം, അവളെ മേയ്ക്കപ്പ് ചെയ്യാനുള്ള ബ്യൂട്ടീഷൻ വരുന്നതിന് മുൻപ്, തലയിൽ ചൂടാനുള്ള മുല്ലപ്പൂവ് വാങ്ങാൻ ,അതിരാവിലെ എഴുന്നേറ്റ് പോയതാണ് സനല്. തിരിച്ച് വീട്ടിലെത്തുമ്പോൾ, മരണ വീട് പോലെ ശോകമായിരുന്നു വീടിൻ്റെ അകത്തളം. …

അവൾക്കങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നെങ്കിൽ, തന്നോടെങ്കിലും ഒന്ന് തുറന്ന് പറയാമായിരുന്നില്ലേ… Read More

വീട്ടിലെത്തിയിട്ടും ആ മുഖം എന്റെ മനസ്സീന്ന് മായുന്നില്ലായിരുന്നു…അവളങ്ങ്ട് എന്റെ ഹൃദയത്തില് അങ്ങ്ട് കയറിപ്പറ്റീന്നേ..

ചാളമേരി രചന: പ്രവീൺ ചന്ദ്രൻ :::::::::::::::::::::: അന്ന് മീൻ വാങ്ങിക്കാനായി മാർക്കറ്റിൽ പോയപ്പോഴാണ് അവളെ ഞാനാദ്യമായി കാണുന്നത്… “നല്ല പെടക്കണ ചാള വേണേൽ ഇങ്ങാട്ട് പോരേട്ടാ ചെക്കാ… “ ആ കിളി ശബ്ദം കേട്ട് ഞാനൊന്ന് തിരിഞ്ഞു നോക്കി..ആ ചെക്കൻ വിളി …

വീട്ടിലെത്തിയിട്ടും ആ മുഖം എന്റെ മനസ്സീന്ന് മായുന്നില്ലായിരുന്നു…അവളങ്ങ്ട് എന്റെ ഹൃദയത്തില് അങ്ങ്ട് കയറിപ്പറ്റീന്നേ.. Read More

പക്ഷേ വിവാഹദിവസം അവളെ അനുഗ്രഹിക്കുമ്പോൾ തന്റെ പിടിവിട്ടുപോയി. കണ്ണ് നിറയുന്നത് മറ്റൊരും കാണാതിരിക്കാൻ…

ഒരിടത്തൊരു അച്ഛനും മക്കളും… രചന: ഭാഗ്യലക്ഷ്മി. കെ. സി ::::::::::::::::::::: വെയിലത്ത് വന്നുകയറുമ്പോൾ ദാഹംമാറ്റാൻ അവൾ ഒരുകപ്പ് നിറയെ സംഭാരമെടുത്ത് തരും. അച്ഛാ..ഇത് കുടിച്ചിട്ട് കാലും മുഖവും കഴുകിയാൽമതി. അവളുടെ വലിയആളെന്ന മട്ടിലുള്ള സംസാരവും വീട്ടുഭരണവും തുടങ്ങിയത് അമ്മ മരിച്ചതുമുതലാണ്. ശ്രീദേവി …

പക്ഷേ വിവാഹദിവസം അവളെ അനുഗ്രഹിക്കുമ്പോൾ തന്റെ പിടിവിട്ടുപോയി. കണ്ണ് നിറയുന്നത് മറ്റൊരും കാണാതിരിക്കാൻ… Read More

കാടിനുള്ളിലൂടെ കുറച്ചൂടെ ഉള്ളിലേക്ക് നടക്കണമായിരുന്നു ജോലിസ്ഥലത്തെത്താൻ…

കിളിപോയി… രചന : പ്രവീൺ ചന്ദ്രൻ ::::::::::::::::::::: “ഇനി എന്നാ ഇക്കാ ഇങ്ങള് ന്നെക്കാണാൻ വരാ…?” ഓളുടെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് എനക്കറിയില്ലായിരുന്നു… കാരണം ഞാൻ പോകുന്നത് എവിടേക്കാന്ന റിഞ്ഞാ നിങ്ങൾ ഒരുപക്ഷെ ഞെട്ടും… തൽക്കാലം ഞാനത് പറയുന്നില്ല… …

കാടിനുള്ളിലൂടെ കുറച്ചൂടെ ഉള്ളിലേക്ക് നടക്കണമായിരുന്നു ജോലിസ്ഥലത്തെത്താൻ… Read More

പക്ഷേ അവരിവിടെ നിന്നാൽ നമുക്ക് ഒന്ന് പുറത്ത് പോകാനോ, മനസ്സ് തുറന്ന് ഇവിടിരുന്ന് സംസാരിക്കാനോ പറ്റുമോ…

രചന: സജി തൈപ്പറമ്പ് :::::::::::::::::::::::::: “ദേ അനിതേ .. ഗേറ്റിന് മുന്നിലൊരു ഓട്ടോറിക്ഷ വന്നിട്ടുണ്ട്, ഏതോ വിരുന്ന്കരാണെന്ന് തോന്നുന്നു” “എവിടെ നോക്കട്ടെ? ജനലിനടുത്ത് നിന്ന് സുധാകരനെ തള്ളി മാറ്റി, അനിത ആകാംക്ഷയോടെ പുറത്തേയ്ക്ക് നോക്കി. “നാശം പിടിക്കാൻ, അത് നിങ്ങടെ അച്ഛനും …

പക്ഷേ അവരിവിടെ നിന്നാൽ നമുക്ക് ഒന്ന് പുറത്ത് പോകാനോ, മനസ്സ് തുറന്ന് ഇവിടിരുന്ന് സംസാരിക്കാനോ പറ്റുമോ… Read More

നീ ഇനിയും അവളെ കാത്തിരിക്കുന്നതിൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ…

പ്രണയാമൃതം രചന : അപർണ മിഖിൽ :::::::::::::::::::::::::::: ” ഡാ..നിനക്ക് ഇത് എങ്ങനെ കഴിയുന്നു? “ അത്യന്തം വിഷമത്തോടെ ഉള്ള അരുണിന്റെ ചോദ്യം കേട്ട് പ്രശാന്ത് ഒന്ന് ചിരിച്ചു. അതിൽ തെളിച്ചം കുറവായിരുന്നെങ്കിലും തന്നിലെ വേദന മറക്കാൻ ആ പുഞ്ചിരി ധാരാളം …

നീ ഇനിയും അവളെ കാത്തിരിക്കുന്നതിൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ… Read More

നിന്റെ അച്ഛൻ പറഞ്ഞു എന്നുംപറഞ്ഞ് നീയീ കാണിക്കുന്ന നന്മ ആരുമറിയാതെപോകുന്നല്ലോ കുഞ്ഞേ…

തറവാട് രചന : ഭാഗ്യലക്ഷ്മി. കെ. സി. :::::::::::::::::::::::::: ഡീ രമ്യേ…വലിയമ്മാവൻ വന്നിരിക്കുന്നൂ..അച്ഛനോട് തൊടിയിൽനിന്ന് ഇങ്ങട് കേറിവരാൻ പറയൂ.. വിശ്വംഭരനുണ്ടോ ഇവിടെ? സേതുരാമൻ സഹോദരി സീതാലക്ഷ്മി നീക്കിയിട്ടുകൊടുത്ത കസേരയിൽ ഉപവിഷ്ടനായിക്കൊണ്ടു ചോദിച്ചു. ഉണ്ടേട്ടാ..വൈകുന്നേരം പുഴുക്ക് വെക്കാൻ ചേമ്പ് കിളക്കാനിറങ്ങിയതാ.. അപ്പോ രാധാമണിയും …

നിന്റെ അച്ഛൻ പറഞ്ഞു എന്നുംപറഞ്ഞ് നീയീ കാണിക്കുന്ന നന്മ ആരുമറിയാതെപോകുന്നല്ലോ കുഞ്ഞേ… Read More

ഞാൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം മോഹന്റെ ശരീരത്തിനും മനസ്സിനും അവകാശി ഞാൻ മാത്രം ആയിരിക്കും എന്ന്…

ഒരു പുതിയ തുടക്കം…. രചന: അപർണ മിഖിൽ ::::::::::::::::::::: “നിനക്ക് ഇപ്പോ എന്താ സൗമ്യ ഇവിടേക്ക് വരണം എന്ന് ആഗ്രഹം തോന്നാൻ…? “ ബീച്ച് സൈഡിലെ ആ റെസ്റ്റോറന്റിൽ തനിക്ക് അഭിമുഖം ആയി ഇരുന്ന് ഏറെ നേരമായി തന്റെ മുഖത്തേക്ക് നോക്കി …

ഞാൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം മോഹന്റെ ശരീരത്തിനും മനസ്സിനും അവകാശി ഞാൻ മാത്രം ആയിരിക്കും എന്ന്… Read More