അമ്മയും വിരുന്ന് വന്ന അമ്മച്ചിയും കൂടെ മുറ്റത്തിരുന്ന് എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്…
രചന : അബ്രാമിൻ്റെ പെണ്ണ് പാവപ്പെട്ടവളാണ് ഞാനെങ്കിലും ഞങ്ങടെ വീട്ടിൽ വെളിച്ചെണ്ണയുടെ ഉപയോഗം വളരെ കൂടുതലാണ്.. എന്ത് കറിയുണ്ടാക്കിയാലും അതിന് മേലെ എണ്ണയിങ്ങനെ പൊന്തിക്കിടക്കണമെന്നാണ് എന്റെയൊരാഗ്രഹം.. കെട്ടിയോനും അതിലൊട്ടും പിറകോട്ടല്ല.. അതിനൊപ്പം പറഞ്ഞ് പണിയിപ്പിച്ച പോലുള്ള രണ്ട് കൊച്ചുങ്ങളും.. കഴിഞ്ഞ ഓണത്തിന് …
അമ്മയും വിരുന്ന് വന്ന അമ്മച്ചിയും കൂടെ മുറ്റത്തിരുന്ന് എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്… Read More