ഇടയ്ക്കൊക്കെ വഴക്കിടുന്നത്, തന്നെപ്പോലെ തന്നെ, അദ്ദേഹത്തിനും ഇഷ്ടമാണെന്ന് അവൾക്കറിയാം…
രചന: സജി തൈപ്പറമ്പ് നാല് മണിയായപ്പോഴെ, നിർമ്മല ജോലിയൊക്കെ ഒതുക്കി കുളിച്ചൊരുങ്ങി, പൂമുഖത്ത് വന്ന് വഴിയിലേക്ക് കണ്ണും നട്ടിരുന്നു. അജയനിന്ന് ഓഫീസിൽ നിന്നും നേരത്തെയിറങ്ങുന്നുമെന്ന്, അവൾക്കറിയാമായിരുന്നു. അത് മറ്റൊന്നുമല്ല, അവളുമായി രാവിലെ ചെറിയ കശപിശയുണ്ടാക്കിയിട്ടാണ്, അയാൾ ഓഫീസിലേക്ക് പോയത്. സാധാരണ വഴക്കിട്ട് …
ഇടയ്ക്കൊക്കെ വഴക്കിടുന്നത്, തന്നെപ്പോലെ തന്നെ, അദ്ദേഹത്തിനും ഇഷ്ടമാണെന്ന് അവൾക്കറിയാം… Read More