“ഈ ലോകത്തു ഇത്രേം പെണ്ണുങ്ങൾ ഉണ്ടായിട്ടും നമ്മൾ ആലോചിക്കുമ്പോൾ മരുന്നിനു പോലും ഒരെണ്ണം ഇല്ല” ഞാൻ ആത്‍മഗതം പറഞ്ഞു
രചന: മഞ്ജു ജയകൃഷ്ണൻ “ചുള്ളികമ്പിൽ സാരീ ചുറ്റിയതായാലും മതി…. എനിക്കിനി ചായേം ജിലേബിയും കഴിക്കാൻ പറ്റില്ല “ മടുത്തു പണ്ടാരമടങ്ങി ഞാനതു പറയുമ്പോൾ എല്ലാവരും മുടിഞ്ഞ ചിരി ആയിരുന്നു പെണ്ണുകാണലിനു “ചായയും ജിലേബിയും ” കോമ്പിനേഷൻ കണ്ടു പിടിച്ചവന്റെ പൂർവികരെ വരെ …
“ഈ ലോകത്തു ഇത്രേം പെണ്ണുങ്ങൾ ഉണ്ടായിട്ടും നമ്മൾ ആലോചിക്കുമ്പോൾ മരുന്നിനു പോലും ഒരെണ്ണം ഇല്ല” ഞാൻ ആത്‍മഗതം പറഞ്ഞു Read More