ഒന്നുംപറയാതെ നോട്ടങ്ങൾ കൈമാറി യോരാ കാലങ്ങൾ അത്രയും ഹൃത്തട ത്തിൽ അവൻ എന്ന മൂന്നക്ഷരം മാത്രമായിരുന്നു…
രചന: ദിവ്യ കശ്യപ് അവൻ വരുന്നൂത്രേ!!! എന്റെ നെറുകയെ ചെമപ്പിക്കാൻ…ആ കുങ്കുമവർണം എന്റെ കവിളിലേക്ക് ഒലിപ്പിച്ചിറക്കാൻ…അവൻ എന്ന ഓർമകളിൽ വിരിയുന്ന ഈ നുണക്കുഴിയിൽ ചേഞ്ചുവപ്പ് ചാലിച്ചൊഴിക്കാൻ… ഇടതൂർന്ന ആ കണ്പീലികളിൽ തട്ടി അന്നാദ്യമായി ഒരു മഴത്തുള്ളി എൻ കൈവെള്ളയിൽ ചിന്നിചിതറിയപ്പോൾ… എങ്ങു …
ഒന്നുംപറയാതെ നോട്ടങ്ങൾ കൈമാറി യോരാ കാലങ്ങൾ അത്രയും ഹൃത്തട ത്തിൽ അവൻ എന്ന മൂന്നക്ഷരം മാത്രമായിരുന്നു… Read More