അവളും താനും ഇടക്കൊക്കെ മുട്ടിയുരുമ്മിയിരിക്കാറുള്ള വാഴ കൂട്ടത്തിനിടയിൽ ആരും കാണാതെ നിന്ന് ,അവൾ മറ്റൊരാളുടെ കൈ പിടിച്ചു പോകുന്നത്….

നീലക്കുറിഞ്ഞി പൂവുകൾ (പാർട്ട് -1) ~ രചന: നിവിയ റോയ് യാത്ര പറഞ്ഞു പിരിയുമ്പോൾ പോലും ദേവൂട്ടിയുടെ കണ്ണൊന്നു നിറഞ്ഞുപോലുമില്ലല്ലോ ? ദൂരെ ,തന്റെ കുഞ്ഞനുജത്തി വിവാഹം കഴിഞ്ഞു വരനൊപ്പം കാറിൽ മറഞ്ഞു പോകുന്നതും നോക്കി നിൽക്കേ ,എത്ര ശ്രമിച്ചിട്ടും തടുക്കുവാനാവാതെ …

അവളും താനും ഇടക്കൊക്കെ മുട്ടിയുരുമ്മിയിരിക്കാറുള്ള വാഴ കൂട്ടത്തിനിടയിൽ ആരും കാണാതെ നിന്ന് ,അവൾ മറ്റൊരാളുടെ കൈ പിടിച്ചു പോകുന്നത്…. Read More

എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 15, രചന: റിൻസി പ്രിൻസ്

“എല്ലാം കേട്ടപ്പോൾ ഇപ്പോൾ തോന്നുന്നുണ്ടാവും ഒന്നും വേണ്ടായിരുന്നു എന്ന് അല്ലേ? അതുമായി നമ്മുടെ ജീവിതത്തിന് എന്ത് ബന്ധമാണുള്ളത്, അല്ലെങ്കിൽ തന്നെ ഇതിൽ നീ തെറ്റൊന്നും ചെയ്തതായി എനിക്ക് തോന്നുന്നില്ല, മറ്റാരോ ചെയ്ത തെറ്റിന് പേരിൽ ഞാനെന്തിന് നിന്നെ വേണ്ട എന്ന് വെക്കുന്നത്, …

എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 15, രചന: റിൻസി പ്രിൻസ് Read More

മനസ്സറിയാതെ – ഭാഗം – 08, രചന: അദിതി റാം

ഇന്നലെ പറഞ്ഞതൊക്കെ ശരിയാണ്. എന്റെ വീട്ടിൽ ഞാൻ മാത്രം ആണ് ഇങ്ങനെ. എപ്പോഴും നിരാശ ഭാവത്തിൽ ഒന്ന് ചിരിച്ചു കാണാറില്ല… എന്നൊക്കെ…. സത്യം തന്നെയാണ്..പക്ഷേ ആ സത്യങ്ങളൊന്നും എന്നോട് ആരും പറഞ്ഞിട്ടില്ല.. അല്ലെങ്കിൽ എന്താണ് അങ്ങനെ പെരുമാറുന്നത് എന്ന് ചോദിച്ചിട്ടും ഇല്ല. …

മനസ്സറിയാതെ – ഭാഗം – 08, രചന: അദിതി റാം Read More

തലവേദന വകവയ്ക്കാതെ അവൾ ചാടിയെണീറ്റു. മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു. താൻ ഒരിക്കലും കാണില്ലെന്ന് കരുതിയ ഒരു തവണയെങ്കിലും കാണാൻ ആഗ്രഹിച്ച മുഖം…

ഇനിയെന്നും – രചന: ധന്യ സുജിത്ത് പതിവുള്ള ചെക്കപ്പിനായി അച്ഛനോടൊപ്പം ആശുപത്രി വരാന്തയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് തലയ്ക്ക് ഇരുവശവും കൂടം കൊണ്ട് അടിച്ചത് പോലെ..പൊട്ടി പിളരുന്ന വേദന കാരണം ഇരുകൈകളും കൊണ്ട് തലമുടി പിടിച്ചു വലിച്ച് കാൽമുട്ടിലേയ്ക്ക് മുഖമമർത്തി കുനിഞ്ഞിരുന്നു അവൾ…വറ്റി …

തലവേദന വകവയ്ക്കാതെ അവൾ ചാടിയെണീറ്റു. മുറുകെ കെട്ടിപ്പിടിച്ച് കരഞ്ഞു. താൻ ഒരിക്കലും കാണില്ലെന്ന് കരുതിയ ഒരു തവണയെങ്കിലും കാണാൻ ആഗ്രഹിച്ച മുഖം… Read More

ഒരിക്കൽ സ്വന്തം ഭാര്യയേക്കാൾ വിശ്വാസമായിരുന്ന സ്വന്തം അമ്മയുടെ സ്ഥാനം അനിലേട്ടൻ നൽകിയ അതേ ചെറിയമ്മ തന്നെ…

രചന: സുധിൻ സദാനന്ദൻ അമ്മേ,.. ക്ലാസ്സിലെ അപ്പൂന്റേയും, പാർവ്വതിയുടെയും, മാത്യുവിന്റെയെല്ലാം അച്ഛനാണ് സ്കൂളിൽ നിന്ന് അവരെ വിളിക്കാൻ വരുന്നത്,… എന്റെ അച്ഛൻ മാത്രം എന്തേ അമ്മേ.. വരാത്തത്,?,,, ചുമരിലെ കല്യാണ ഫോട്ടോയിൽ ഉറ്റു നോക്കിയായിരുന്നു കണ്ണന്റെ ഈ ചോദ്യം. എന്റെ മടിയിൽ …

ഒരിക്കൽ സ്വന്തം ഭാര്യയേക്കാൾ വിശ്വാസമായിരുന്ന സ്വന്തം അമ്മയുടെ സ്ഥാനം അനിലേട്ടൻ നൽകിയ അതേ ചെറിയമ്മ തന്നെ… Read More

വസ്ത്രസ്വാതന്ത്ര്യം ഒക്കെ പറയാം എന്നല്ലാതെ അതൊക്കെ പ്രാവർത്തികം ആകണം എങ്കിൽ ഇതേ പോലെ വല്ല യാത്രയും ഒക്കെ പോണം…

ഹണിമൂൺ – രചന: മഞ്ജു ജയകൃഷ്ണൻ കല്യാണം തീരുമാനിച്ചപ്പോഴേ മനസ്സിൽ ആദ്യം ഓടിവന്നത് ഹണിമൂൺ യാത്ര ആയിരുന്നു.കല്യാണചെക്കൻ എവിടെയാ ഹണിമൂൺ പോകേണ്ടതു എന്നൊക്കെ ചോദിച്ചെങ്കിലും, നൂറായിരം ആഗ്രഹങ്ങൾ ഉണ്ടായിട്ടും ഒന്നും പറഞ്ഞില്ല.ഉറ്റ കൂട്ടുകാരിയുടെ കല്യാണം കഴിഞ്ഞ ശേഷം അവൾ സിങ്കപ്പൂർ ഒക്കെ …

വസ്ത്രസ്വാതന്ത്ര്യം ഒക്കെ പറയാം എന്നല്ലാതെ അതൊക്കെ പ്രാവർത്തികം ആകണം എങ്കിൽ ഇതേ പോലെ വല്ല യാത്രയും ഒക്കെ പോണം… Read More

എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 14, രചന: റിൻസി പ്രിൻസ്

ഞാൻ അങ്ങനെ പറഞ്ഞതിന്റെ പേരിലാണോ? നിവിന്റെ ചോദ്യം കേട്ടപ്പോൾ അവൾക്ക് സങ്കടം തോന്നി, “പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ എനിക്ക് മനസ്സ് വല്ലാതെ കൈവിട്ടുപോയി, “ഞാനങ്ങനെ ദേഷ്യപ്പെട്ടതിൻറെ പേരിൽ ജീവിതം അവസാനിപ്പിക്കാൻ നീ ആഗ്രഹിച്ചു എങ്കിൽ അത്ര മേൽ നീ എന്നെ സ്നേഹിക്കുന്നുണ്ടോ? …

എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 14, രചന: റിൻസി പ്രിൻസ് Read More

മനസ്സറിയാതെ – ഭാഗം – 07, രചന: അദിതി റാം

വീട്ടുകാരിയെ പോലെ വാടക തന്നു താമസിക്കുന്ന എനിക്കും ഉണ്ട് ഈ വീട്ടിൽ ഇപ്പോൾ അവകാശം! തന്റെ വീടാണ് എന്നു കരുതി ഇഷ്‌ടത്തിന് വന്നും പോയിയും തന്നിഷ്ടത്തിന് പെരുമാറാൻ കഴിയില്ല… ആ വാക്കുകളിലും നോക്കിലും എന്നൊടുള്ള ദേഷ്യം പ്രകടമായിരുന്നു. അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ …

മനസ്സറിയാതെ – ഭാഗം – 07, രചന: അദിതി റാം Read More

പലപ്പോഴും ആ വസ്ത്രങ്ങൾ ഒളിപ്പിച്ചു വച്ചത് ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. അതൊക്കെ മീരേച്ചി ഇടുമോയെന്ന് സംശയം ആയിരുന്നു…

രചന: ഗായത്രി ശ്രീകുമാർ ആർത്തലച്ച് മഴ പെയ്തതു കൊണ്ടാവണം മീരേച്ചിയുടെ ശബ്ദം പുറത്തേക്ക് കേട്ടില്ല. പതിവായി വല്ല്യമ്മയോട് വഴക്കിടാറുള്ള നേരം ആയിരുന്നു …അകത്ത് അമ്മയും മകളും പൊടിപൊടിക്കുന്നുണ്ടാവും…ഓരോ ദിവസവും മീരേച്ചിയ്ക്ക് പുതിയ പുതിയ വിഷയങ്ങളാണ്. ചിലപ്പോ വല്ല്യമ്മ വച്ച കൂട്ടാൻ ഇഷ്ടാവില്ല.. …

പലപ്പോഴും ആ വസ്ത്രങ്ങൾ ഒളിപ്പിച്ചു വച്ചത് ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. അതൊക്കെ മീരേച്ചി ഇടുമോയെന്ന് സംശയം ആയിരുന്നു… Read More

മനസ്സിൽ കൊള്ളുന്ന കാര്യങ്ങൾ പറയാൻ മിടുക്കിയാണ്. പക്ഷേ ചിരിച്ചു കൊണ്ടാണെന്ന് മാത്രം. അപ്പോൾ കൊള്ളേണ്ടത് കൊള്ളുകയും ചെയ്യും….

എന്റെ ഭാര്യ, ഞാൻ അറിയേണ്ടവൾ – രചന: നിവിയ റോയ് വീട്ടുമുറ്റത്തേക്കുള്ള ചവിട്ടു പടികൾ കയറുമ്പോൾ തന്നെ കുട്ടികളുടെ ബഹളവും ടി.വി യുടെ ശബ്ദവും മുരളിക്ക് കേൾക്കാമായിരുന്നു . എല്ലാരും ഉത്സവത്തിന് എത്തിയിട്ടുണ്ടെന്നു തോന്നുന്നു ഇനി കുറച്ചു ദിവസത്തേക്കു വീട്ടിലും ഒരു …

മനസ്സിൽ കൊള്ളുന്ന കാര്യങ്ങൾ പറയാൻ മിടുക്കിയാണ്. പക്ഷേ ചിരിച്ചു കൊണ്ടാണെന്ന് മാത്രം. അപ്പോൾ കൊള്ളേണ്ടത് കൊള്ളുകയും ചെയ്യും…. Read More