അതേന്നെ…എന്നാ പറയാനാ അവന് വല്ലോ അറിയാമോ അവളല്ലേ അതൊക്കെ ശ്രദ്ധിക്കേണ്ടത്

രചന: ഷൈനി വർഗീസ് ഹല്ല ചേടത്തി പുതിയ മരുമോള് വന്നിട്ട് മാസം ഒന്നു കഴിഞ്ഞല്ലോ പുറത്തേക്കൊന്നും കാണറില്ല അതെങ്ങനാ പുറത്തേക്കിറങ്ങുന്നത് വന്നതേ വിശേഷമായില്ലേ ഇത്ര പെട്ടന്നോ അതേന്നെ എന്നാ പറയാനാ അവന് വല്ലോ അറിയാമോ അവളല്ലേ അതൊക്കെ ശ്രദ്ധിക്കേണ്ടത്. ശരിയാ വന്നപ്പെണ്ണുങ്ങൾ …

അതേന്നെ…എന്നാ പറയാനാ അവന് വല്ലോ അറിയാമോ അവളല്ലേ അതൊക്കെ ശ്രദ്ധിക്കേണ്ടത് Read More

പത്തുമിനിട്ടെന്നു പറഞ്ഞിട്ട് എന്റെ സമയം മുഴുവൻ ആൾ ചൂഴ്ന്നെടുക്കുകയാണ്. പക്ഷേ ആൾ ഒരു രസികൻ

ഉമാമഹേശ്വരി – രചന: ദിവ്യ കശ്യപ് “മോളെ..ദേ ഇതൊന്നു നോക്കിയേ…ഈശ്വരാ ….ഈ കുട്ടി ഇതെവിടാണ്…കുട്ട്യേ….ഇങ്ങോടൊന്നു വരൂ…” “എന്തേ…കരുണൻ മാമേ…ഞാൻ പൂജാമുറിയിലായിരുന്നു…” “ദേ..മോളെ..ഇതു കണ്ടോ…ഇന്നത്തെ പത്രത്തിൽ…” കണ്ണട ഊരി സാരിതുമ്പാലെ തുടച്ചു തിരികെ വെച്ചുകൊണ്ടു ഞാൻ പത്രത്തിലേക്ക് നോക്കി… ഈ വർഷത്തെ സരസ്വതിസമ്മാൻ …

പത്തുമിനിട്ടെന്നു പറഞ്ഞിട്ട് എന്റെ സമയം മുഴുവൻ ആൾ ചൂഴ്ന്നെടുക്കുകയാണ്. പക്ഷേ ആൾ ഒരു രസികൻ Read More

യക്ഷിയെ കാണാനും കേൾക്കാനും ഒന്നും കഴിയില്ല. അവരുടെ നോട്ടം കിട്ടിയാൽ ചിലപ്പോൾ വല്ല പനിയോ വിറയലോ വരാം…

രചന: മഞ്ജു ജയകൃഷ്ണൻ “ഒന്നുമല്ലെങ്കിലും നീ ഒരു പ്രേതം അല്ലേ? ഇങ്ങനെ പേടിക്കാതെ “ ഞാനതു പറയുമ്പോൾ ആ നിഴൽ രൂപം ഒന്നു ചിരിച്ചു അപ്പൊ ഈ സിനിമയിലെപ്പോലെ ആരെയും കൊല്ലാനും പേടിപ്പിക്കാനും ഒന്നും നിങ്ങളെ കൊണ്ട് പറ്റത്തില്ല അല്ലേ? എന്നിട്ടാണോ …

യക്ഷിയെ കാണാനും കേൾക്കാനും ഒന്നും കഴിയില്ല. അവരുടെ നോട്ടം കിട്ടിയാൽ ചിലപ്പോൾ വല്ല പനിയോ വിറയലോ വരാം… Read More

ഋതുമതിയായതിനു ശേഷമുള്ള അമ്മൂട്ടിയുടെ വളർച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. എത്ര പെട്ടെന്നാണവൾ വണ്ണമൊക്കെ വെച്ചു നല്ല സുന്ദരിക്കുട്ടി ആയി മാറിയത്

രചന: ദിവ്യ കശ്യപ് പിന്നാമ്പുറത്തെ ഇളംതിണ്ണയിലിരുന്നു ചേന തീയലും പപ്പടവും കൂട്ടി ഒരു പിടി പിടിക്കുമ്പോഴാണ് പുറകിൽ വാതിൽൽപ്പടിയുടെ മറവിൽ ഒരു പാദസരകിലുക്കം കേട്ടത്. വായിൽ വെക്കാൻ പോയ ആ ഒരു ഉരുള പാത്രത്തിലേക്കിട്ടവൻ തിരിഞ്ഞു നോക്കി. പടിക്കുപുറകിൽ മുഖം മറച്ചു …

ഋതുമതിയായതിനു ശേഷമുള്ള അമ്മൂട്ടിയുടെ വളർച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. എത്ര പെട്ടെന്നാണവൾ വണ്ണമൊക്കെ വെച്ചു നല്ല സുന്ദരിക്കുട്ടി ആയി മാറിയത് Read More

ആരാധ്യ – ഭാഗം -24, രചന: അഭിനവി

നാലകത്തു തറവാട് കുഞ്ഞി അഥിതി എത്തുന്നതിന്റെ സന്തോഷത്തിൽ ആണ്. വിവരം അറിഞ്ഞപ്പോൾ തന്നെ സന്ധ്യയും പ്രദീപും ഓടി എത്തി. ആരധ്യ കണ്ടപ്പോൾ തന്നെ സന്ധ്യ അവളെ ഉമ്മകൾ കൊണ്ടു മൂടി. ഇതു വരെ ഉണ്ടായിരുന്ന ആഘോഷങ്ങളെക്കാൾ ഒരു പൊടി മധുരം കൂടുതൽ …

ആരാധ്യ – ഭാഗം -24, രചന: അഭിനവി Read More

താൻ ഗർഭിണിയാണെന്നറിഞ്ഞ് തന്റെ അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു.അതിന്റെ പുകില ഇപ്പോ കഴിഞ്ഞത്….

ശ്രീ – രചന: എം. കെ. കൈപ്പിനി ഏട്ടൻ എന്തിനാ ഇപ്പോ ഇങ്ങനെ ചൂടാവണെ?? ദേഷ്യം വന്ന് ചുവന്ന് തുടുത്ത ഹരിയുടെ മുഖത്തെക്ക്. ഈറനണിഞ്ഞ കണ്ണുകളൊടെ ശ്രീക്കുട്ടി നോക്കി. ഇല്ലാ… ഞാൻ ചൂടാകുന്നില്ല പോരെ…ഹരി കസേരയിൽ നിന്ന് എണീറ്റ് പുറത്തെക്ക് പോയി.. …

താൻ ഗർഭിണിയാണെന്നറിഞ്ഞ് തന്റെ അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു.അതിന്റെ പുകില ഇപ്പോ കഴിഞ്ഞത്…. Read More

ഈ വീട്ടിലെ പണി ചെയ്യാനും രാത്രി ഹരിയേട്ടൻ്റെ വികാരങ്ങളെ ശമിപ്പിക്കാനുമുള്ള ഒരു യന്ത്രമാണ് ഞാൻ…

കിടപ്പറ സമരം – രചന: ഷൈനി വർഗീസ് കാലവർഷം കലിതുള്ളി പെയ്യുകയാണ് ഭയങ്കര തണുപ്പും തണുപ്പൊന്നു മാറ്റാനായി അവളുടെ അടുത്തേക്ക് നീങ്ങി കിടന്ന് അവളെ തന്നോട് ചേർത്ത് കിടത്തി കൊണ്ട് എൻ്റെ കൈയ് അവളുടെ ദേഹത്തൂടെ കുസൃതി കാണിച്ച്.ഒരു ഒന്നാകലിന് കൊതിച്ച് …

ഈ വീട്ടിലെ പണി ചെയ്യാനും രാത്രി ഹരിയേട്ടൻ്റെ വികാരങ്ങളെ ശമിപ്പിക്കാനുമുള്ള ഒരു യന്ത്രമാണ് ഞാൻ… Read More

ആരാധ്യ – ഭാഗം -23, രചന: അഭിനവി

ദേഷ്യത്തോടെ കിരൺ ഗ്ലാസ്സ് ഡോർ തുറന്നു പോകുന്നത് നോക്കി തനിഷ്‌ക ഒരു നിമിഷം നിന്നു. അവന്റെ ആ ഭാവം അവളെ വേദനപ്പെടുത്തി. ഫോൺ വീണ്ടും റിങ് ചെയ്തപ്പോൾ അവൾ അതു അറ്റെന്റ ചെയ്തു. മറു തലക്കൽ ആരാധ്യയുടെ നനുത്ത ശബ്‌ദം. “തനൂ… …

ആരാധ്യ – ഭാഗം -23, രചന: അഭിനവി Read More

പാർട്ടിയിൽ മദ്യത്തിന്റെ ആസക്തിയിൽ ഏതോ ആൺ സുഹൃത്ത്‌ അവനു ഒരു ചുംബനം നൽകി. അതു കണ്ടു നിന്ന ആരോ ‘മുംബൈ പോലീസ്’ എന്നു വിളിച്ചു കളിയാക്കി

രചന: മഞ്ജു ജയകൃഷ്ണൻ “അമ്മു നമുക്കിനി ജീവിക്കണോ?തീർത്തെക്കട്ടെ “അവനെ ചുറ്റി വരിഞ്ഞ അവളുടെ കൈകൾ ഒന്ന് അയഞ്ഞു. നീ ഒന്നു സമ്മതിച്ചാൽ ആ പോണ ലോറിയിൽ ഇടിപ്പിച്ചു നമുക്ക് ഈ നശിച്ച ലോകത്തു നിന്നും രക്ഷപെടാം.. അവൻ പറയുമ്പോൾ ശബ്ദത്തിലെ ആ …

പാർട്ടിയിൽ മദ്യത്തിന്റെ ആസക്തിയിൽ ഏതോ ആൺ സുഹൃത്ത്‌ അവനു ഒരു ചുംബനം നൽകി. അതു കണ്ടു നിന്ന ആരോ ‘മുംബൈ പോലീസ്’ എന്നു വിളിച്ചു കളിയാക്കി Read More

കേരള എക്സ്പ്രസ്സ് – അവസാനഭാഗം – രചന: അക്ഷര എസ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… “സർ… ആ ചെക്കനെ വിളിച്ചപ്പോൾ കിട്ടിയെന്ന് പറഞ്ഞു സതീഷ്…. “മഹേഷിന്റെ ചിന്തയെ ഭേദിച്ചു കൊണ്ട് ചന്ദ്രൻ പറഞ്ഞു… “അവനിപ്പോൾ എവിടെയാണ് എന്ന് എന്തെങ്കിലും പറഞ്ഞോ… “ “പാലക്കാട്‌…. “ “ഹ്മ്മ്….നാളെ രാവിലെ തന്നെ നമ്മൾ …

കേരള എക്സ്പ്രസ്സ് – അവസാനഭാഗം – രചന: അക്ഷര എസ് Read More