ഇന്ന് നീ പോയിട്ട് വേണം സുഖമായൊന്നുറങ്ങാൻ…ആ വണ്ടികൂലിക്കുള്ള പൈസ അലമാരില് ഇരിപ്പുണ്ട്
രചന: ദിവ്യ അനു അന്തിക്കാട് അതെ ഒരീസം ഞാനില്ലാണ്ടാകുമ്പോ ഏട്ടൻ പഠിക്കും നോക്കിക്കോ…എന്ത് ചെയ്താലും കുറ്റം തൊട്ടതിനും പിടിച്ചതിനും കുറ്റം മാത്രം. എനിക്കും പഠിപ്പില്ലാഞ്ഞിട്ടോ ജോലികിട്ടാഞ്ഞിട്ടോ അല്ലാരുന്നല്ലോ…? ഏട്ടന് ഞാനെപ്പോഴും വീട്ടിൽ വേണം. മടുത്തെങ്കിൽ എന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടോളു. എനിക്കൊന്നും …
ഇന്ന് നീ പോയിട്ട് വേണം സുഖമായൊന്നുറങ്ങാൻ…ആ വണ്ടികൂലിക്കുള്ള പൈസ അലമാരില് ഇരിപ്പുണ്ട് Read More