പിന്നെ ഈ കുഞ്ഞിൻ്റെ അവകാശം പറഞ്ഞ് മാളിയേക്കലേ കെട്ടിലമ്മയായി വാഴാമൊന്നാണോ നിൻ്റെ മനസ്സിൽ…
രചന: ആര്യ ബാല “എഡ്വിച്ചാ..ഞാൻ.. ഞാൻ..പ്രഗ്നൻ്റാണ്..” പേടിയോടെ പറഞ്ഞ് നിർത്തിയതും എഡ്വിൻ ചാടി എഴുന്നേറ്റു പല്ലുകൾ ദേഷ്യം കൊണ്ട് കടിച്ചമർത്തി. “ഓഹ് നാശം..ഏത് നേരത്താണോ നിന്നെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയേ…ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാനായിട്ട്…എപ്പഴോ ഒന്ന് സ്നേഹിച്ച് പോയി…” അവളുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച് മുഖം …
പിന്നെ ഈ കുഞ്ഞിൻ്റെ അവകാശം പറഞ്ഞ് മാളിയേക്കലേ കെട്ടിലമ്മയായി വാഴാമൊന്നാണോ നിൻ്റെ മനസ്സിൽ… Read More