അവള്‍ ചുമ്മാ പറഞ്ഞതാണേലും കുഞ്ഞു വായീന്നുള്ള ആ വിളി കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു പോയി വെറുതേ…
സുഖമുള്ളനോവ് – രചന: NKR മട്ടന്നൂർ കേള്‍ക്കാവോ ഇപ്പോള്‍…? ഞാനവളുടെ വീര്‍ത്ത വയറില്‍ ചെവി ചേര്‍ത്തു ആ മടിയില്‍ കിടക്കുകയായിരുന്നു. അവളെന്നെ പറഞ്ഞു ചുമ്മാ കൊതിപ്പിച്ചതായിരുന്നു. “അച്ഛാന്ന്…” വിളിക്കുന്നുണ്ട് പോലും. ഈ പെണ്ണിന്‍റെ ഒരു കാര്യം… “ഏട്ടാ കേട്ടില്ലേ..” ദാ ഇപ്പോഴും …
അവള്‍ ചുമ്മാ പറഞ്ഞതാണേലും കുഞ്ഞു വായീന്നുള്ള ആ വിളി കേള്‍ക്കാന്‍ ഞാന്‍ കൊതിച്ചു പോയി വെറുതേ… Read More