മൂന്നു തവണ തുന്നിയിട്ടും പൊട്ടിപോയ ചുരിദാറിന്റെ വലതു കക്ഷം കീറിയത് മറ്റുള്ളവർ കാണാതിരിക്കാനാണ് താനീ പെടാപാട് പെടുന്നതെന്ന് പാവം കണ്ടക്റ്റർക്ക് അറിയില്ലല്ലോ

പ്രതീക്ഷ – രചന: അരുൺ കാർത്തിക് നിനക്കിങ്ങനെ കെട്ടിയൊരുങ്ങി നടക്കാതെ അമ്മയുടെ കൂടെ റബ്ബർ ചുവടു ചെത്താനോ, കള പറിക്കാനോ കൂടിക്കൂടെ ദേവൂ…വൈകിട്ട് അരി മേടിക്കാനുള്ള കാശ്ശെങ്കിലും കിട്ടില്ലേ… ശാന്തേടത്തിയുടെ പതിവ് പല്ലവി കേട്ടിട്ടാണ് പറമ്പിൽ പണിയെടുക്കുന്ന അമ്മയുടെ കയ്യിൽ നിന്നും …

മൂന്നു തവണ തുന്നിയിട്ടും പൊട്ടിപോയ ചുരിദാറിന്റെ വലതു കക്ഷം കീറിയത് മറ്റുള്ളവർ കാണാതിരിക്കാനാണ് താനീ പെടാപാട് പെടുന്നതെന്ന് പാവം കണ്ടക്റ്റർക്ക് അറിയില്ലല്ലോ Read More

നാലായി മടക്കി ഉടുത്ത തുണി തുടയിൽ ഉരഞ്ഞു നീറുന്നുണ്ട്. തുണിയിലെ നനവ് സൃഷ്ട്ടിക്കുന്ന അസ്വസ്ഥത വേറെ…

തീണ്ടാരിപ്പുര – രചന: രേഷ്മ രവീന്ദ്രൻ കാൽമുട്ടുകളിൽ മുഖം പൂഴ്ത്തി അടിവയറ്റിലെ വേദന കടിച്ചമർത്തി അവൾ ഇരുന്നു… തെങ്ങോല മെടഞ്ഞു മേൽക്കൂരയും, വശങ്ങളും മറച്ച ആ ചെറിയ കൂരയ്ക്കുള്ളിലെ തറഭാഗത്തു നാല് പലക മാത്രം…അതിനുള്ളിൽ അവൾക്ക് കിടക്കാനായി ഒരു പഴകിയ പായയും, …

നാലായി മടക്കി ഉടുത്ത തുണി തുടയിൽ ഉരഞ്ഞു നീറുന്നുണ്ട്. തുണിയിലെ നനവ് സൃഷ്ട്ടിക്കുന്ന അസ്വസ്ഥത വേറെ… Read More

ഹൃദ്യം – ഗൗരിലക്ഷ്മി എഴുതുന്ന തുടർക്കഥ – ഭാഗം 4

മൂന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… വീട്ടിൽ എത്തിയിട്ടും മനുവിന്റെ മനസ്സിൽ ആകെ നിറഞ്ഞു നിന്നത്‌ ഒരേയൊരു പേരായിരുന്നു ജാനകി സത്യമൂർത്തി. ആരായിരിക്കും അവർ. ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത അവരുടെ പേരവന്റെ ഉറക്കം പോലും നഷ്ടമാക്കാൻ തുടങ്ങിയിരിക്കുന്നു എന്നവന് മനസ്സിലായി. അത്താഴം …

ഹൃദ്യം – ഗൗരിലക്ഷ്മി എഴുതുന്ന തുടർക്കഥ – ഭാഗം 4 Read More

അമ്മക്ക് ഇത് എന്തിന്റെ കേടാണ്, അവൾ എങ്ങിനെയെങ്കിലും ഇവിടന്ന് ഒന്ന് പോയി കിട്ടിയാൽ മതി എന്നാ ഞാൻ വിചാരിക്കുന്നത്

രചന: സുധിൻ സദാനന്ദൻ “മാഷെ ക്ലച്ച് ചവിട്ടാതെ ഗിയർ മാറ്റിയാൽ എന്താ ഉണ്ടാവാ…” അഞ്ച് മാസങ്ങൾക്ക് മുൻപ് ഡ്രൈവിംഗ് പഠിക്കണമെന്ന അടങ്ങാത്ത മോഹമായാണ് ഈ കുരിപ്പ് എന്നെ കാണാൻ വരുന്നത്. ഒപ്പം ഉണ്ടായിരുന്ന എല്ലാ കുട്ടികളും ഡ്രൈവിംഗും പഠിച്ച് മൂട്ടിലെ പൊടിം …

അമ്മക്ക് ഇത് എന്തിന്റെ കേടാണ്, അവൾ എങ്ങിനെയെങ്കിലും ഇവിടന്ന് ഒന്ന് പോയി കിട്ടിയാൽ മതി എന്നാ ഞാൻ വിചാരിക്കുന്നത് Read More

രേവുവും മോളും കൂടെയുണ്ട് എന്നുപോലും ചിന്തിക്കാതെ ആഘോഷിച്ചു. മദ്യം ഉള്ളിൽ ചെന്നാൽ പിന്നെ നമ്മളെ ഭരിക്കുന്നത്‌ നമ്മുടെ തലച്ചോറല്ലല്ലോ…?

ലഹരി – രചന: Aswathy Joy Arakkal പൊന്നൂ…മോളെ പൊന്നു… ഉറക്കെ അലറി വിളിച്ചു കൊണ്ട് ഉറക്കത്തിൽ നിന്നുണർന്ന രേവതി ഒരു ഭ്രാന്തിയെ പോലെ കട്ടിലിൽ നിന്നെണീറ്റു ഓടാൻ ശ്രമിച്ചു. പക്ഷെ അതു മുൻകൂട്ടി കണ്ടിട്ടെന്ന വണ്ണം അവളുടെ കാലിലും, കട്ടിലുമായി …

രേവുവും മോളും കൂടെയുണ്ട് എന്നുപോലും ചിന്തിക്കാതെ ആഘോഷിച്ചു. മദ്യം ഉള്ളിൽ ചെന്നാൽ പിന്നെ നമ്മളെ ഭരിക്കുന്നത്‌ നമ്മുടെ തലച്ചോറല്ലല്ലോ…? Read More

നമ്മുടെ ഫ്രണ്ട്ഷിപ്പിനെ നീ കണ്ടതുപോലെ എനിക്ക് കാണാൻ സാധിച്ചില്ല. എപ്പോഴോ…എപ്പോഴോ അറിയാതെ സ്നേഹിച്ചു പോയി

നീ നടന്ന വീഥിയിൽ – രചന: നീഹാര നിഹ ഫേസ്ബുക് പേജിലെ പുതിയ കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു അസ്വസ്ഥത. ഏയ്‌, വെറുതെ എന്തൊക്കെയോ ആലോചിച്ചു തല പുകയ്ക്കുകയാണ് താൻ. മൊബൈൽ ഓഫാക്കി വച്ചിട്ട് ഒന്ന് കുളിച്ചു വരാം …

നമ്മുടെ ഫ്രണ്ട്ഷിപ്പിനെ നീ കണ്ടതുപോലെ എനിക്ക് കാണാൻ സാധിച്ചില്ല. എപ്പോഴോ…എപ്പോഴോ അറിയാതെ സ്നേഹിച്ചു പോയി Read More

അതോടെ രാത്രിയിലെ ആ ചടങ്ങ് പോലും വല്ലപ്പോഴും മാത്രമായി…അപ്പോഴൊക്കെ ഏട്ടൻ മനസ്സിലാക്കാതെ പോയ ഒന്നുണ്ട്…

ഒരു പെണ്ണിന്റെ ആത്മഹത്യാക്കുറിപ്പ് – രചന: Aswathy Joy Arakkal പ്രകാശേട്ടന്… ഒരുപക്ഷെ ഏട്ടൻ ഈ എഴുത്തു വായിക്കുമ്പോഴേക്കും ഞാൻ ഈ ലോകത്തു നിന്നു തന്നെ പോയിട്ടുണ്ടാകും. അങ്ങനെ തന്നെ ആകണം എന്നാണെന്റെ ആഗ്രഹവും…അതേ ഇതു എന്റെ ആത്മഹത്യാ കുറിപ്പാണു… പ്രകാശേട്ടന്റെ …

അതോടെ രാത്രിയിലെ ആ ചടങ്ങ് പോലും വല്ലപ്പോഴും മാത്രമായി…അപ്പോഴൊക്കെ ഏട്ടൻ മനസ്സിലാക്കാതെ പോയ ഒന്നുണ്ട്… Read More

നിങ്ങളേണിറ്റ് കൂട്ടുകാരനെ മുറിയിലേക്ക് കടത്തിവിട്ട് വാതിൽ പുറത്ത്നിന്ന് ഒരു കുറ്റബോധമില്ലാതെ പൂട്ടിയപ്പോൾ തകർന്നത് എന്റെ മാനമായിരുന്നു

സ്നേഹപൂർവ്വം, ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ നഗരം സോഡിയംവേപ്പർ ലാംബിന്റെ മഞ്ഞ വെളിച്ചത്തിൽ മുങ്ങി നിൽക്കുന്നു. ഭൂരിഭാഗം കടകളുടെ ഷട്ടറും അടഞ്ഞിരിക്കുന്നു. വീടില്ലാത്തവരുടെ വീടുപോലെ കടത്തിണ്ണകളിൽ പതിവുകാരെന്നോണം സ്ഥാനം പിടിച്ചിരിക്കുന്നു. കുറച്ചപ്പുറത്ത് പെട്ടിക്കടയിൽ വെളിച്ചമുണ്ട്. മദ്യലഹരിയിൽ മാത്രം കാലുകൾക്ക് വരുന്ന ഒരു ഒഴുക്കുണ്ട്. …

നിങ്ങളേണിറ്റ് കൂട്ടുകാരനെ മുറിയിലേക്ക് കടത്തിവിട്ട് വാതിൽ പുറത്ത്നിന്ന് ഒരു കുറ്റബോധമില്ലാതെ പൂട്ടിയപ്പോൾ തകർന്നത് എന്റെ മാനമായിരുന്നു Read More

എന്റെ ഹരിയേട്ടാ ഇന്നത്തെ കാലത്തു തപ്പിയാൽ കിട്ടുമോ ഇതുപോലെ കുടിക്കാത്ത ഒരെണ്ണത്തിനെ

നാത്തൂൻ – രചന: അരുൺ കാർത്തിക് ഹരിയേട്ടാ, ഹരിയേട്ടാ ദേ ചായ കുടിക്കൂ, മുന്നിൽ ആവിപറക്കുന്ന ചായയുമായി വന്ന് ഇന്ദു എന്നെ വിളിച്ചു. അവിടെ വച്ചേക്കു ഇന്ദു, ഉറക്കത്തിന്റെ ആലസ്യംവിട്ടൊഴിയാതെ തിരിഞ്ഞു കിടന്നു കൊണ്ടു ഞാൻ പറഞ്ഞു. ഹരിയേട്ടാ ഞാൻ പറഞ്ഞ …

എന്റെ ഹരിയേട്ടാ ഇന്നത്തെ കാലത്തു തപ്പിയാൽ കിട്ടുമോ ഇതുപോലെ കുടിക്കാത്ത ഒരെണ്ണത്തിനെ Read More

ഹൃദ്യം – ഗൗരിലക്ഷ്മി എഴുതുന്ന തുടർക്കഥ – ഭാഗം 3

രണ്ടാം ഭാഗം വയ്ക്കാൻ ക്ലിക്ക് ചെയ്യൂ… “ജാനകി സത്യമൂർത്തി…” മനുവിന്റെ ചുണ്ടുകൾ മന്ത്രമെന്നോണം ആ പേരുരുവിട്ടു. ആരാ ഇങ്ങനൊരു അഡ്വക്കേറ്റ്…ആദ്യമായി കേൾക്കുന്ന പേര്. ആരായാലും ഒറ്റ വാദത്തിൽ സ്വാഭാവിക മരണമെന്ന് വിശേഷിപ്പിച്ച ഒന്നിനെ അസ്വഭാവികതയിലേയ്ക്കു എത്തിച്ച അവർ അത്ര നിസാരക്കാരിയാക്കില്ല…നോക്കാം…അവൻ സ്വയം …

ഹൃദ്യം – ഗൗരിലക്ഷ്മി എഴുതുന്ന തുടർക്കഥ – ഭാഗം 3 Read More