എണ്ണ അടിച്ച ശേഷമാണ് പേഴ്‌സ് വീട്ടിൽ മറന്നുവെച്ച കാര്യം ഓർമ്മ വന്നത്. എന്ത് ചെയ്യണമെന്നറിയാത്ത നിമിഷം. എന്റെ നാട്ടിൽ നിന്നും കുറച്ചല്പം ദൂരെയുള്ള ഒരു സ്ഥലമായിരുന്നു അത്.

രചന: അബ്ദുൾ റഹീം പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം എന്റെ ആവശ്യങ്ങൾക്കായി ഞാൻ ഉപ്പയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. പാർടൈമായും അവധി ദിവസങ്ങളിലെല്ലാം ഫുൾ ടൈമായും ജോലി ചെയ്തു തുടർ പഠനത്തിനും എന്റെ വട്ടച്ചിലവിനുമുള്ള പണമെല്ലാം ഞാൻ തന്നെയായിരുന്നു …

എണ്ണ അടിച്ച ശേഷമാണ് പേഴ്‌സ് വീട്ടിൽ മറന്നുവെച്ച കാര്യം ഓർമ്മ വന്നത്. എന്ത് ചെയ്യണമെന്നറിയാത്ത നിമിഷം. എന്റെ നാട്ടിൽ നിന്നും കുറച്ചല്പം ദൂരെയുള്ള ഒരു സ്ഥലമായിരുന്നു അത്. Read More

ഒന്നുമറിയാത്ത പ്രായത്തിൽ തുടങ്ങിയ പീഢനം അവളുടെ ബാല്യം ഇരുണ്ടതാക്കി. എല്ലാം മനസിലാവുന്ന പ്രായം ആയപ്പോഴേക്കും അരുൺ മുംബൈയിൽ അച്ഛന്റെ അടുത്തേക്ക് പോയിരുന്നു

രചന: ഗായത്രി ശ്രീകുമാർ അരുണേട്ടാ, ഏട്ടന്റെ കസിൻ നിത്യ അല്ലേ ഇത്…? അവൾടെ കല്ല്യാണം കഴിഞ്ഞു. രാവിലെ ബെഡ് കോഫിക്ക് പകരം ഫോണും പിടിച്ചു കൊണ്ട് മായ അരുണിനരികിലെത്തി. ഫേസ്ബുക്കിലെ ഫോട്ടോ കണ്ട് അരുൺ ഞെട്ടിപ്പോയി. അതെ…അഡ്വക്കേറ്റ് നിത്യ മോഹൻ വിവാഹിതയായിരിക്കുന്നു. …

ഒന്നുമറിയാത്ത പ്രായത്തിൽ തുടങ്ങിയ പീഢനം അവളുടെ ബാല്യം ഇരുണ്ടതാക്കി. എല്ലാം മനസിലാവുന്ന പ്രായം ആയപ്പോഴേക്കും അരുൺ മുംബൈയിൽ അച്ഛന്റെ അടുത്തേക്ക് പോയിരുന്നു Read More

മനസ്സിനും ശരീരത്തിനും വികാരങ്ങളും വിചാരങ്ങളുമുള്ളൊരു സ്ത്രീ തന്നെയായിരുന്നു ഞാൻ. അതൊക്ക അടക്കി വെച്ചു മറ്റുള്ളവർക്കായി ജീവിച്ചിട്ടിപ്പോ എന്തായി…?

കറവപ്പശുക്കൾ – രചന: Aswathy Joy Arakkal അച്ചു…കുട്ടിക്കെത്ര വയസ്സായി…? രണ്ടു ദിവസം മുൻപൊരു രാത്രി ഏകദേശം ഒൻപതു മണിയായപ്പോൾ ഫേസ്ബുക്കിൽ ഇൻബോക്സിൽ ഒരു സ്ത്രീയുടെ പ്രൊഫൈലിൽ നിന്നും വന്നൊരു മെസ്സേജ് ആണിത്… ഇതിപ്പോ എന്റെ വയസ്സ് അറിഞ്ഞിട്ട് ഇവർക്കെന്താ കാര്യം …

മനസ്സിനും ശരീരത്തിനും വികാരങ്ങളും വിചാരങ്ങളുമുള്ളൊരു സ്ത്രീ തന്നെയായിരുന്നു ഞാൻ. അതൊക്ക അടക്കി വെച്ചു മറ്റുള്ളവർക്കായി ജീവിച്ചിട്ടിപ്പോ എന്തായി…? Read More

എന്റെ ലിസി ടീച്ചറേ, പഠിക്കാനുള്ള സമയത്ത് ഇവൻ, ഈ വൃത്തികെട്ടവൻ അശ്ലീലം എഴുതാൻ പോയിരിക്കുന്നു

പ്രണയലേഖനം – രചന: മാരീചൻ ആകെ കിട്ടിയ ഒരു ഫ്രീ പീരിയഡ് സ്വസ്ഥമായി ഒന്ന് ചിലവഴിക്കാം എന്നു കരുതിയാണ് സ്റ്റാഫ് റൂമിലേക്ക് ചെന്നത്. എന്റെ സ്കൂളിനെ സംബന്ധിച്ച് ഫ്രീ പീരിയഡെന്നാൽ മരുഭൂമിയിലെ മരുപ്പച്ച പോലെയാ. എന്തായാലും ഇന്നാ മരുപ്പച്ചയിൽ തല ചായ്ച്ചിരിക്കാം …

എന്റെ ലിസി ടീച്ചറേ, പഠിക്കാനുള്ള സമയത്ത് ഇവൻ, ഈ വൃത്തികെട്ടവൻ അശ്ലീലം എഴുതാൻ പോയിരിക്കുന്നു Read More

ഈ കുഞ്ഞ് തന്റെ അല്ലെന്നും ഇങ്ങനെ കുറവുള്ളൊരു കുഞ്ഞ് തനിക്കു ജനിക്കില്ലെന്നും ഇതിനെ ഇവിടെ തന്നെ ഉപേക്ഷിക്കണം എന്നും…

പുനർവിവാഹം – രചന: Aswathy Joy Arakkal നീ അമ്മ പറയുന്നതൊന്നു കേൾക്കു മോളെ… അവരെയൊന്നു കാണൂ. സംസാരിച്ചിട്ടു ഇഷ്ടമായില്ലെങ്കിൽ ആരും നിന്നെ നിർബന്ധിക്കില്ല. അറിഞ്ഞിടത്തോളം നല്ല കൂട്ടരാണ്. പയ്യനും തെറ്റില്ല. സുഖല്ലാത്ത മോനേയും കൊണ്ട് എത്ര നാൾ നീയിങ്ങനെ ഒറ്റയ്ക്ക് …

ഈ കുഞ്ഞ് തന്റെ അല്ലെന്നും ഇങ്ങനെ കുറവുള്ളൊരു കുഞ്ഞ് തനിക്കു ജനിക്കില്ലെന്നും ഇതിനെ ഇവിടെ തന്നെ ഉപേക്ഷിക്കണം എന്നും… Read More

ഞാൻ നശിപ്പിക്കപ്പെട്ടവളാ നിന്റെ ഒപ്പം ഈ ജന്മം എനിക്ക് ജീവിക്കാൻ എനിക്ക് അർഹതയില്ലെന്ന് പറഞ്ഞു കുതറി മാറി…

പുത്തൻ പ്രണയം – രചന: അരുൺ കാർത്തിക് കോടതിവരാന്തയിലൂടെ കൈവിലങ്ങുമായി നടന്നകലുമ്പോൾ ഒരുപറ്റം ആൾക്കാർ വിളിച്ചു പറയുന്നത് എനിക്കു കേൾക്കാമായിരുന്നു…ഇരട്ടകൊലപാതകം നടത്തിയ പ്രതിയാണവൻ… നീ മുടിഞ്ഞു പോകുമെടാ, നിന്റെ ആത്‌മാവ്‌ ഗതികിട്ടാതെ അലയും, എന്റെ മനസ്സ് നീറിയാ പറയണേന്നു ഗൗരിയുടെ അമ്മ …

ഞാൻ നശിപ്പിക്കപ്പെട്ടവളാ നിന്റെ ഒപ്പം ഈ ജന്മം എനിക്ക് ജീവിക്കാൻ എനിക്ക് അർഹതയില്ലെന്ന് പറഞ്ഞു കുതറി മാറി… Read More

പാട്ടും ആട്ടവും മേളവുമായി വിവാഹം ആഘോഷിച്ച് തീർക്കുന്നതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ വാർത്ത വരുന്നത്

രചന: അബ്ദുൾ റഹീം തെക്കെകാട് തറവാട് അക്കാലത്ത് അറിയപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരുന്നില്ല. അവിടുത്തെ ഏക പെൺകൊടിയായിരുന്നു ജാനകി. ജാനകിയുടെ വിവാഹം ആ നാടിന്റെ ഒരു ആഘോഷം ആക്കാൻ തന്നെ ബന്ധുക്കൾ തീരുമാനിച്ചു. വിവാഹത്തലേന്ന് രാത്രി തന്നെ വിവാഹപ്പന്തലിലേക്ക് ആളുകൾ ഒഴുകിയെത്തി. …

പാട്ടും ആട്ടവും മേളവുമായി വിവാഹം ആഘോഷിച്ച് തീർക്കുന്നതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ വാർത്ത വരുന്നത് Read More

അവളുടെ സ്വപ്നങ്ങൾക്ക് അവൻ ഏഴ് വർണ്ണങ്ങൾ നല്കി. ഓരോ പുലരിയും അവർക്ക് പരസ്പരം കാണുവാൻ വേണ്ടിയായിരുന്നു

രചന: സുധിൻ സദാനന്ദൻ ആദ്യരാത്രിയിൽ മുറിയിലേയ്ക്ക് കടന്നു വന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ വെമ്പൽ കൊള്ളുകയാണ്… മറുവശത്ത്, തന്നെ തേച്ച് ഒട്ടിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ച് ‘ഷമ്മി ഹീറോ ടാ ഹീറോ’ എന്ന് മനസ്സിൽ പറഞ്ഞ് മീശ പിരിച്ച് ഞാനും… …

അവളുടെ സ്വപ്നങ്ങൾക്ക് അവൻ ഏഴ് വർണ്ണങ്ങൾ നല്കി. ഓരോ പുലരിയും അവർക്ക് പരസ്പരം കാണുവാൻ വേണ്ടിയായിരുന്നു Read More

എനിക്കു വേണ്ടി ആരും തമ്മിൽ തല്ലണ്ട,ഞാൻ ഇറങ്ങി വരില്ല…അപ്പൊ മാത്രമേ ഞാൻ തോറ്റതായി എനിക്കു തോന്നിയിട്ടുള്ളൂ

സ്നേഹപൂർവ്വം, ശ്രീജിത്ത് ആനന്ദ്‌ തൃശ്ശിവപേരൂർ ഒരുപാട് സ്നേഹിച്ചവളെ നിങ്ങളു കാവിലെ ഉത്സവത്തിരക്കിനിടയിൽ വെച്ചുകണ്ടിട്ടുണ്ടോ…? മറ്റൊരുത്തന്റെ ഭാര്യയായിട്ട്… സാഹചര്യംകൊണ്ട്, അല്ലെങ്കിൽ കാമുകി എന്നതിലുപരി നല്ലൊരു “മകൾ”ആയതുകൊണ്ടു മറ്റൊരാളുടെ ഭാര്യ ആവേണ്ടി വന്നവളെ…? തമ്മിൽ കാണുന്ന നിമിഷം ആ ഉത്സവപറമ്പു നിശബ്ദമാവുന്നത് അറിഞ്ഞിട്ടുണ്ടോ…? നെഞ്ചിടിപ്പിന്റെ …

എനിക്കു വേണ്ടി ആരും തമ്മിൽ തല്ലണ്ട,ഞാൻ ഇറങ്ങി വരില്ല…അപ്പൊ മാത്രമേ ഞാൻ തോറ്റതായി എനിക്കു തോന്നിയിട്ടുള്ളൂ Read More

മനസ്സിലെ വെപ്രാളം കൊണ്ടാവാം സാരിയുടെ ഞൊറി തിരിച്ചും മറിച്ചും ഉടുത്തിട്ടും ശരിയാവാതെ വന്നപ്പോൾ സേഫ്റ്റിപിന്നും വായിൽ കടിച്ചുപിടിച്ചു കൊണ്ട് ആതിര വരാന്തയിലേക്ക് ചെന്നത്…

സ്വർണചെയിൻ – രചന: അരുൺ കാർത്തിക് നാളെ നമുക്കൊന്നിച്ചു നിന്റെ വീട്ടിലേക്കു പോകാമെന്നു ഹരിയേട്ടൻ പറഞ്ഞത് കേട്ട് ആതിര സന്തോഷം കൊണ്ടു തുള്ളിച്ചാടി. വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ട് ആകെ ഒരുവട്ടം മാത്രമേ ആതിരയ്ക്ക് വീട്ടിൽ പോകാൻ സാധിച്ചിരുന്നുള്ളു…വിരുന്ന് വരവെന്ന ചടങ്ങിന് …

മനസ്സിലെ വെപ്രാളം കൊണ്ടാവാം സാരിയുടെ ഞൊറി തിരിച്ചും മറിച്ചും ഉടുത്തിട്ടും ശരിയാവാതെ വന്നപ്പോൾ സേഫ്റ്റിപിന്നും വായിൽ കടിച്ചുപിടിച്ചു കൊണ്ട് ആതിര വരാന്തയിലേക്ക് ചെന്നത്… Read More