അവളില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവാന്‍ കൊതിച്ചു ഞാനും എന്‍റെ മനസ്സും
സായൂജ്യം – രചന: NKR മട്ടന്നൂർ ഇന്ന് ഇത്തിരി അധികമായിപ്പോയി. കൂട്ടുകാരന്‍റെ കാറില്‍ മുറ്റത്ത് വന്നിറങ്ങുമ്പോള്‍ കണ്ടു. പടിവാതിലില്‍ പതിവു പോലെ അമൃതയെ… എന്നെ കണ്ടപാടെ എഴുന്നേറ്റു വന്നു. ഞാന്‍ ആടിയുലയുന്നതു കണ്ടിട്ടാവാം ഓടിവന്നെന്നെ തോളോടു ചേര്‍ത്തു പിടിച്ചു മുറിയില്‍ കൊണ്ടിരുത്തി. …
അവളില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാവാന്‍ കൊതിച്ചു ഞാനും എന്‍റെ മനസ്സും Read More