അവനെ കളഞ്ഞേച്ചു നിന്റെ മക്കളെയും കൊണ്ട് അന്തസായി ജീവിക്കെടി കൊച്ചേ…നീ പഠിച്ചവളല്ലേ…

ഒരു പെണ്ണിന്റെ കഥ – രചന: Aswathy Joy Arakkal ഞായറാഴ്ച വെളുപ്പിനുള്ള കുർബ്ബാനയും കഴിഞ്ഞു ബ്രേക്ഫാസ്റ്റും കഴിച്ചു ഉച്ചക്കത്തേക്കുള്ള ബീഫ് ഉലർത്തുന്ന തിരക്കിലായിരുന്നു ഞാനും അമ്മച്ചിയും…പള്ളിയിൽ പോവാൻ വെളുപ്പിനെ ഏണിച്ചെന്നും പറഞ്ഞു പാലപ്പവും മട്ടൻ സ്റ്റുവും വയറ്റിലെത്തിയ പാടെ എബിയും …

അവനെ കളഞ്ഞേച്ചു നിന്റെ മക്കളെയും കൊണ്ട് അന്തസായി ജീവിക്കെടി കൊച്ചേ…നീ പഠിച്ചവളല്ലേ… Read More

ലഹരി മൂത്തൊരു രാത്രിയിൽ പെറ്റതള്ളയുടെ മാനത്തിനു വില പറഞ്ഞനാളിൽ താനുറപ്പിച്ചാണ്,വീടിനു ശാപമായവൻ…

തടവറ – രചന: Aswathy Joy Arakkal ഞരമ്പിൽ കുത്തിനിറച്ച മയക്കുമരുന്ന് തലച്ചോറിൽ അരിച്ചിറങ്ങി സൃഷ്ടിച്ച ലഹരിയിൽ മയങ്ങി മദോന്മത്തനായി കിടക്കുന്ന മകന്റെ കഴുത്തിൽ രാകി മൂർച്ച കൂട്ടിയ ആയുധം കുത്തിയിറക്കുമ്പോൾ റോസിലിയുടെ കൈ ഒട്ടും വിറച്ചില്ല. നൊന്തുപെറ്റു മുലയൂട്ടി ഓമനിച്ചു …

ലഹരി മൂത്തൊരു രാത്രിയിൽ പെറ്റതള്ളയുടെ മാനത്തിനു വില പറഞ്ഞനാളിൽ താനുറപ്പിച്ചാണ്,വീടിനു ശാപമായവൻ… Read More

ഇതുപോലെ എത്രയോ സ്ത്രീകൾ…വേറെ നിവർത്തി ഇല്ലാത്തത് കൊണ്ടോ, സ്വന്തമായൊരു പിടിച്ചുനിൽപ്പ് ഇല്ലാത്തതു കൊണ്ടോ മാത്രം നരകജീവിതം നയിക്കുന്നു.

അടുക്കളപ്പുറത്തെ തേങ്ങലുകൾ – രചന: Aswathy Joy Arakkal അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടൊരു പെണ്ണിന്റെ കൊലപാതക വാർത്ത ചർച്ചയാകുമ്പോൾ…ഭർത്താവ് തന്നെയാണ് സമാനതകളില്ലാത്ത ആ ക്രൂര കൃത്യം ചെയ്തതെന്ന് തെളിഞ്ഞപ്പോൾ, ഓർമ്മ വരുന്നത് വർഷങ്ങൾക്കു മുൻപ് സീനിയർ ആയൊരു സഹപ്രവർത്തകനായ രവികൃഷ്ണൻ സാറിന്റെ …

ഇതുപോലെ എത്രയോ സ്ത്രീകൾ…വേറെ നിവർത്തി ഇല്ലാത്തത് കൊണ്ടോ, സ്വന്തമായൊരു പിടിച്ചുനിൽപ്പ് ഇല്ലാത്തതു കൊണ്ടോ മാത്രം നരകജീവിതം നയിക്കുന്നു. Read More

എങ്ങാണ്ടും കിടന്ന ഒരുമ്പെട്ടോള് എന്നാണ്ടൊക്കെയോ കാട്ടികൂട്ടിയെന്നു വെച്ചു. നിന്റെ ഭാര്യ മാത്രമല്ല….

ഹ്യൂമർ സെൻസ് – രചന: Aswathy Joy Arakkal ഓഫീസിൽ നിന്നു വന്ന തനിക്കു ചായക്ക്‌ പകരം സൂപ്പ് തന്ന ആലീസൂട്ടിയെ സംശയക്കണ്ണോടെ സണ്ണിച്ചൻ ഒന്ന് വീക്ഷിച്ചു. “എന്താ നിങ്ങക്കൊരു സംശയം. സൂപ്പ് നിങ്ങക്ക് ഇഷ്ടവല്ലായോ. എന്നിട്ട് കുടിക്കുന്നില്ലേ…” സ്വല്പം ഗൗരവത്തിൽ …

എങ്ങാണ്ടും കിടന്ന ഒരുമ്പെട്ടോള് എന്നാണ്ടൊക്കെയോ കാട്ടികൂട്ടിയെന്നു വെച്ചു. നിന്റെ ഭാര്യ മാത്രമല്ല…. Read More

വീണ്ടും മരുമോൻ പോകുന്നതിന് മുൻപ് മോളു ഗർഭിണി…മോളും കുഞ്ഞും സകലച്ചിലവും ജോസേട്ടന്റെ തലയിൽ…

ആനിചേച്ചി – രചന: Aswathy Joy Arakkal രക്തദാനം കഴിഞ്ഞു കിട്ടുന്ന ആപ്പിഫിസ്സും കുടിച്ചു (ഹരീഷ് കണാരേട്ടൻ ഏതോ സിനിമേല് പറയണ പോലെ നല്ല മനസ്സ് കൊണ്ടൊന്നല്ല, രക്തം കൊടുത്തു കഴിഞ്ഞാ അവരൊരു ആപ്പി ഫിസ്സ് തരും. അതെനിക്ക് ഭയങ്കര ഇഷ്ട്ടാ …

വീണ്ടും മരുമോൻ പോകുന്നതിന് മുൻപ് മോളു ഗർഭിണി…മോളും കുഞ്ഞും സകലച്ചിലവും ജോസേട്ടന്റെ തലയിൽ… Read More

പക്ഷെ ഭാര്യയുടെ അത്തരത്തിലൊരു ചിത്രം നെറ്റിൽ വന്നു നാലാൾ കണ്ടാൽ അവളെ അടിച്ചു വീടിനു വെളിയിലാക്കിയിട്ടേ ഏതു ആണും അതിന്റെ സത്യം അന്വേഷിച്ചിറങ്ങു

അവൾ പ്രതികരിച്ചപ്പോൾ – രചന: Aswathy Joy Arakkal “സംസാരിക്കാൻ താൽപ്പര്യമില്ലെങ്കിൽ നീ ഫോൺ വെച്ചോ ജെനി…നാടും വീടും വിട്ടു ഈ മരുഭൂമിയിൽ നിൽക്കുന്നത് എത്ര വിഷമിച്ചാണെന്നു നിനക്കറിയാവുന്നതല്ലേ…അതിനിടക്ക് ഒരു ആശ്വാസത്തിന് വീട്ടിലേക്കു വിളിക്കുമ്പോ നിനക്കെന്നോടൊന്നു ഉള്ളുതുറന്ന് മിണ്ടാൻ കൂടെ നേരമില്ല. …

പക്ഷെ ഭാര്യയുടെ അത്തരത്തിലൊരു ചിത്രം നെറ്റിൽ വന്നു നാലാൾ കണ്ടാൽ അവളെ അടിച്ചു വീടിനു വെളിയിലാക്കിയിട്ടേ ഏതു ആണും അതിന്റെ സത്യം അന്വേഷിച്ചിറങ്ങു Read More

പതിനൊന്നു മാസം പ്രായവ്യത്യാസത്തിൽ കൂടപ്പിറപ്പായി വന്ന ടോണിച്ചനും, ഞാനും വളർന്നത് ഇരട്ടകുഞ്ഞുങ്ങളെ പോലെ ആയിരുന്നു.

അപ്പനെന്ന സ്നേഹക്കടൽ – രചന : Aswathy Joy Arakkal “ആണായാലും, പെണ്ണായാലും…നമ്മുടെ കുഞ്ഞല്ലേ അച്ചാമ്മേ. പൊന്നുപോലെ നോക്കത്തില്ലായോ നമ്മള്. നീ അതൊന്നും ഓർത്തു വിഷമിക്കാതെ സമാധാനമായി പോയേച്ചും വാ. അച്ചായനിവടെ തന്നെ കാണും” എന്നു ഇരുപത്തിഏഴ് വർഷങ്ങൾക്കു മുൻപ് പതിനൊന്നു …

പതിനൊന്നു മാസം പ്രായവ്യത്യാസത്തിൽ കൂടപ്പിറപ്പായി വന്ന ടോണിച്ചനും, ഞാനും വളർന്നത് ഇരട്ടകുഞ്ഞുങ്ങളെ പോലെ ആയിരുന്നു. Read More

അയാൾ എന്റെ സാരിക്കിടയിലൂടെ കാണുന്ന വയറിലേക്ക് കൈ നീട്ടി എന്തോ പുലമ്പി കൊണ്ടു വന്നു

മുഖംമൂടികൾ – രചന: Aswathy Joy Arakkal “അയാളെ ഉപദ്രവിക്കരുത്…പ്ലീസ്…ഞാൻ തെറ്റിദ്ധരിച്ചു പോയതാണ്. സത്യത്തിൽ അയാൾ നിരപരാധിയാണ്.” കുറച്ചു മുൻപ് എന്നെ കയറി പിടിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞു ഞാൻ ഒച്ച ഉണ്ടാക്കിയത് കേട്ടു…വഴിയോരത്തു ഇരുന്നു കുട നന്നാക്കുന്ന, മുഷിഞ്ഞ വസ്ത്രം ധരിച്ച …

അയാൾ എന്റെ സാരിക്കിടയിലൂടെ കാണുന്ന വയറിലേക്ക് കൈ നീട്ടി എന്തോ പുലമ്പി കൊണ്ടു വന്നു Read More

പറയുന്നവർക്കും, കേൾക്കുന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായാലേ അത് തമാശയാകു അനു…അല്ലെങ്കിൽ അതു കളിയാക്കൽ ആണ്.മനസ്സ് കുത്തി നോവിക്കുന്ന കളിയാക്കൽ…

നാവിന്റെ ശക്തി – രചന: Aswathy Joy Arakkal “ന്യായീകരണങ്ങളൊന്നും എനിക്കു കേൾക്കേണ്ട പ്രീതേച്ചി…എല്ലാവരുടെയും സൗകര്യം നോക്കിയാ ഞങ്ങള് കിച്ചൂന്റെ പിറന്നാൾ ആഘോഷം സൺ‌ഡേ ആക്കിയത്. എന്നിട്ട്….പ്രീതേച്ചി ഫോൺ വെക്കാൻ നോക്ക്. ഇപ്പൊ സംസാരിച്ചാൽ ശരിയാകില്ല…” മോന്റെ പിറന്നാളിന് വരാത്തതിലുള്ള എന്റെ …

പറയുന്നവർക്കും, കേൾക്കുന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായാലേ അത് തമാശയാകു അനു…അല്ലെങ്കിൽ അതു കളിയാക്കൽ ആണ്.മനസ്സ് കുത്തി നോവിക്കുന്ന കളിയാക്കൽ… Read More

മരുന്നു കഴിച്ചതിന്റെ ക്ഷീണത്തിൽ വാടിത്തളർന്ന് മോളൊന്ന് ഉറങ്ങി,ഞാനുമൊന്നു കണ്ണടച്ച് മയങ്ങി

ചെന്നു കയറിയവൾ – രചന: Aswathy Joy Arakkal മരുന്നു കഴിച്ചതിന്റെ ക്ഷീണത്തിൽ വാടിത്തളർന്ന് മോളൊന്ന് ഉറങ്ങി, ഞാനുമൊന്നു കണ്ണടച്ച് മയങ്ങി തുടങ്ങിയപ്പോഴാണ് ഫോൺ ശബ്‌ദിക്കുന്നത്… “ആരാ ഹേമേ…?” അച്ഛൻ ചോദിച്ചു. “ജിത്തുവാ അച്ഛാ…” അതും പറഞ്ഞ് ഫോണെടുത്തു ഞാൻ റൂമിൽ …

മരുന്നു കഴിച്ചതിന്റെ ക്ഷീണത്തിൽ വാടിത്തളർന്ന് മോളൊന്ന് ഉറങ്ങി,ഞാനുമൊന്നു കണ്ണടച്ച് മയങ്ങി Read More