എത്ര പ്രാവശ്യം ആ വീഡിയോ റിപീറ്റ് ചെയ്തു കണ്ടെന്നു എനിക്ക് തന്നെ അറിയില്ല. സഹമുറിയന്മാർക്കു കൂടെ ആ വീഡിയോ ഷെയർ ചെയ്തപ്പോൾ അവിടമാകെ ശോകമായി.

പ്രവാസം – രചന: Aswathy Joy Arakkal പൊരിവെയിലത്തു നൂറുകണക്കിന് നിലകൾക്ക് മേലെ നിന്നുള്ള ജോലിയും ഓവർ ടൈമും കഴിഞ്ഞു റൂമിലെത്തിയപ്പോൾ സമയം ഒരുപാടു വൈകി. ഓവർടൈം എടുക്കാതെ പറ്റില്ലേ…നാട്ടിൽ വീടിന്റെ പണി നടക്കുവാ…ബാങ്ക് ലോൺ കൂടാതെ ഒരുവിധം കിട്ടാവുന്നിടത്തു നിന്നെല്ലാം …

എത്ര പ്രാവശ്യം ആ വീഡിയോ റിപീറ്റ് ചെയ്തു കണ്ടെന്നു എനിക്ക് തന്നെ അറിയില്ല. സഹമുറിയന്മാർക്കു കൂടെ ആ വീഡിയോ ഷെയർ ചെയ്തപ്പോൾ അവിടമാകെ ശോകമായി. Read More

ചേച്ചി നോക്കുമ്പോൾ അവൻ ടോയ്ലറ്റ്നു മുന്നിൽ നിന്നു ട്രൗസറിന്റെ സിപ് അഴിക്കാൻ നോക്കുവായിരുന്നു…

എന്റെ മകൻ – രചന: Aswathy Joy Arakkal ചെറിയൊരു സംഭവമാണ്…എഴുതാൻ മാത്രം ഉണ്ടോ എന്നറിയില്ല. എന്നാലും ഇതൊന്നും മനസ്സിലാക്കാതെ, തിരിച്ചറിയാതെ പോകുന്ന മാതാപിതാക്കളോ അതുകൊണ്ട് ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങളോ ഉണ്ടെങ്കിൽ അവർക്കൊരു അവെയർനസ്സ് ആയിക്കോട്ടെ എന്നു കരുതി എഴുതണമെന്നു തോന്നി. രണ്ടാഴ്ച …

ചേച്ചി നോക്കുമ്പോൾ അവൻ ടോയ്ലറ്റ്നു മുന്നിൽ നിന്നു ട്രൗസറിന്റെ സിപ് അഴിക്കാൻ നോക്കുവായിരുന്നു… Read More

രേവുവും മോളും കൂടെയുണ്ട് എന്നുപോലും ചിന്തിക്കാതെ ആഘോഷിച്ചു. മദ്യം ഉള്ളിൽ ചെന്നാൽ പിന്നെ നമ്മളെ ഭരിക്കുന്നത്‌ നമ്മുടെ തലച്ചോറല്ലല്ലോ…?

ലഹരി – രചന: Aswathy Joy Arakkal പൊന്നൂ…മോളെ പൊന്നു… ഉറക്കെ അലറി വിളിച്ചു കൊണ്ട് ഉറക്കത്തിൽ നിന്നുണർന്ന രേവതി ഒരു ഭ്രാന്തിയെ പോലെ കട്ടിലിൽ നിന്നെണീറ്റു ഓടാൻ ശ്രമിച്ചു. പക്ഷെ അതു മുൻകൂട്ടി കണ്ടിട്ടെന്ന വണ്ണം അവളുടെ കാലിലും, കട്ടിലുമായി …

രേവുവും മോളും കൂടെയുണ്ട് എന്നുപോലും ചിന്തിക്കാതെ ആഘോഷിച്ചു. മദ്യം ഉള്ളിൽ ചെന്നാൽ പിന്നെ നമ്മളെ ഭരിക്കുന്നത്‌ നമ്മുടെ തലച്ചോറല്ലല്ലോ…? Read More

അതോടെ രാത്രിയിലെ ആ ചടങ്ങ് പോലും വല്ലപ്പോഴും മാത്രമായി…അപ്പോഴൊക്കെ ഏട്ടൻ മനസ്സിലാക്കാതെ പോയ ഒന്നുണ്ട്…

ഒരു പെണ്ണിന്റെ ആത്മഹത്യാക്കുറിപ്പ് – രചന: Aswathy Joy Arakkal പ്രകാശേട്ടന്… ഒരുപക്ഷെ ഏട്ടൻ ഈ എഴുത്തു വായിക്കുമ്പോഴേക്കും ഞാൻ ഈ ലോകത്തു നിന്നു തന്നെ പോയിട്ടുണ്ടാകും. അങ്ങനെ തന്നെ ആകണം എന്നാണെന്റെ ആഗ്രഹവും…അതേ ഇതു എന്റെ ആത്മഹത്യാ കുറിപ്പാണു… പ്രകാശേട്ടന്റെ …

അതോടെ രാത്രിയിലെ ആ ചടങ്ങ് പോലും വല്ലപ്പോഴും മാത്രമായി…അപ്പോഴൊക്കെ ഏട്ടൻ മനസ്സിലാക്കാതെ പോയ ഒന്നുണ്ട്… Read More

ഒരുപാടുകാലത്തെ കാത്തിരിപ്പിന്റെ ഫലമായ കൺമണിയുടെ വരവിൽ സന്തോഷിക്കാൻ പോലുമാകാതെ മാഷും ടീച്ചറും

മുലപ്പാൽ – രചന: Aswathy Joy Arakkal മുലയൂട്ടൽ വാരത്തോടനബന്ധിച്ചുള്ള ബ്ലോഗ്ഗെഴുത്തു മത്സരത്തിന് ഒരു സുഹൃത്തിന്റെ ഇൻവിറ്റേഷൻ ലഭിച്ചപ്പോഴേ വിചാരിച്ചതാണ് അതിൽ പങ്കെടുക്കണം എന്ന്… സമ്മാനം വേണം എന്ന വ്യാമോഹം കൊണ്ടൊന്നുമല്ല, ഒരു സ്ത്രീയെന്ന നിലയിൽ, അമ്മയെന്ന നിലയിൽ എന്റെ കൂടെ …

ഒരുപാടുകാലത്തെ കാത്തിരിപ്പിന്റെ ഫലമായ കൺമണിയുടെ വരവിൽ സന്തോഷിക്കാൻ പോലുമാകാതെ മാഷും ടീച്ചറും Read More

കൊച്ചേ പ്രസവരക്ഷ എന്നുപറഞ്ഞു കണ്ണികണ്ടതൊന്നും വലിച്ചു വാരി തിന്നേക്കല്ലേ…ഇപ്പൊ തന്നെ തടി വല്ലാതെ ഓവറാ…

ഞാൻ മലയാളി – രചന: Aswathy Joy Arakkal എന്നെ ഗർഭത്തിലായിരുന്നപ്പോഴേ അമ്മച്ചി നല്ല കപ്പയും മീൻകറിയും കുഴച്ചു തട്ടി, അവിടെ വെച്ചു തന്നെ എന്നെ വീർപ്പിച്ചൊരു ഫുട്ബോൾ പോലെയാക്കി… അവസാനം അമ്മച്ചിക്ക് തന്നെ പണി കിട്ടി, പ്രസവിക്കാൻ പറ്റാതെ ഒരു …

കൊച്ചേ പ്രസവരക്ഷ എന്നുപറഞ്ഞു കണ്ണികണ്ടതൊന്നും വലിച്ചു വാരി തിന്നേക്കല്ലേ…ഇപ്പൊ തന്നെ തടി വല്ലാതെ ഓവറാ… Read More

ആണുങ്ങൾ നിൽക്കണ്ടയിടത്തു നിന്നില്ലെങ്കിൽ കെട്ട്യോളുമാര് തലേൽ കേറും. പിന്നെ ഇതല്ല, ഇതിനപ്പുറവും ചെയ്യേണ്ടി വരും…

കടമ – രചന: Aswathy Joy Arakkal “പെൺകോന്തൻ, കെട്ട്യോളവിടെ ഒരുങ്ങി ചമഞ്ഞു കാലിൽ കാലും കേറ്റിവെച്ച് ലോകകാര്യം പറഞ്ഞിരിക്കുമ്പോൾ അവൻ കൊച്ചിന്റെ ഡയപ്പർ ചേഞ്ച്‌ ചെയ്യാൻ പോയിരിക്കുന്നു. ആ…സ്വത്തും, മുതലും നോക്കി പുളിങ്കോമ്പ് തേടി പോകുമ്പോൾ ഇങ്ങനെ കുഞ്ഞിന്റെ അപ്പികോരലും …

ആണുങ്ങൾ നിൽക്കണ്ടയിടത്തു നിന്നില്ലെങ്കിൽ കെട്ട്യോളുമാര് തലേൽ കേറും. പിന്നെ ഇതല്ല, ഇതിനപ്പുറവും ചെയ്യേണ്ടി വരും… Read More

വെറുതെ ഓരോ ചോദ്യങ്ങളായി ടൈപ്പ് ചെയ്തു നീ ബുദ്ധിമുട്ടണ്ട.പിന്നെ എന്താ വിളിക്കാറുള്ളത് എന്നൊന്നും പറയാൻ പറ്റൂല മോളേ.

സർപ്രൈസ് വേണമത്രേ സർപ്രൈസ് – രചന: Aswathy Joy Arakkal അന്നമ്മേ, നിന്റെ കെട്ട്യോൻ പിറന്നാളും, വെഡിങ് ആനിവേഴ്സറിയുമൊക്കെ ഓർത്തുവെച്ച് സർപ്രൈസ്‌ ഗിഫ്റ്റുകൾ തരാറുണ്ടോ…? വാട്സാപ്പിൽ ഒരു സുഹൃത്തിന്റെ മെസ്സേജിന്… എന്തോന്നടി, അങ്ങോർക്ക് അങ്ങോരുടെ പിറന്നാൾ തന്നെ എന്നാണെന്ന് ഓർമ്മയുണ്ടാകാറില്ല, പിന്നെയാ …

വെറുതെ ഓരോ ചോദ്യങ്ങളായി ടൈപ്പ് ചെയ്തു നീ ബുദ്ധിമുട്ടണ്ട.പിന്നെ എന്താ വിളിക്കാറുള്ളത് എന്നൊന്നും പറയാൻ പറ്റൂല മോളേ. Read More

ഒത്തുകിട്ടിയ ഒരവസരത്തിൽ നെല്ലും പതിരും തിരിച്ചറിയാത്ത ആ പ്രായത്തിൽ അയാളെന്റെ ശരീരം കവർന്നെടുത്തു

ഡിവോഴ്സ് – രചന: ASWATHY JOY ARAKKAL ഡിവോഴ്സ് അനുവദിച്ചു എന്ന വിധി വന്ന ആശ്വാസത്തിൽ പതുക്കെ കുടുംബ കോടതിയുടെ പടികൾ ഇറങ്ങുമ്പോഴാണ് അൽപ്പം മാറി ഒരു തൂണിൽ ചാരി നിസ്സംഗമായ മുഖത്തോടെ നിൽക്കുന്ന ദേവേട്ടന്റെ മുഖം എന്റെ കണ്ണിൽ ഉടക്കിയത്. …

ഒത്തുകിട്ടിയ ഒരവസരത്തിൽ നെല്ലും പതിരും തിരിച്ചറിയാത്ത ആ പ്രായത്തിൽ അയാളെന്റെ ശരീരം കവർന്നെടുത്തു Read More

കല്യാണത്തിന് തലേരാത്രി പുസ്തകങ്ങളും ചേർത്തു പിടിച്ചു കരഞ്ഞ ലച്ചുവേച്ചിയെ അമ്മ മറന്നാലും എനിക്ക് മറക്കാനാകില്ല

സ്ത്രീധനം – രചന: Aswathy Joy Arakkal എന്റെ പൊന്നുമോളെ എന്നു വിളിച്ചു ഉറക്കെ കരഞ്ഞു കൊണ്ട് സാവിത്രിയമ്മ ആ ആശുപത്രി വരാന്തയിൽ വെറും നിലത്തു തലയ്ക്കു കയ്യും കൊടുത്തിരുന്നു ആർത്തലച്ചു. ഞങ്ങൾ ഒരുപാടു ശ്രമിച്ചു. പക്ഷെ ഇവിടെ എത്തുമ്പോഴേക്കും കുഞ്ഞു …

കല്യാണത്തിന് തലേരാത്രി പുസ്തകങ്ങളും ചേർത്തു പിടിച്ചു കരഞ്ഞ ലച്ചുവേച്ചിയെ അമ്മ മറന്നാലും എനിക്ക് മറക്കാനാകില്ല Read More