നിന്റെ കുഞ്ഞിനെയാണ് അവൾ ഉദരത്തിൽ പേറിയതും നൊന്തു പ്രസവിച്ചതും

ദാമ്പത്യം – രചന: Aswathy Joy Arakkal അച്ചുവിന്റെ സ്കൂളിൽ പേരെന്റ്സ് മീറ്റിംഗ് ആയതു കൊണ്ട് ഹാഫ് ഡേയ് ലീവുമെടുത്തു കോളേജിൽ നിന്നിറങ്ങാൻ നിൽക്കുമ്പോളാണ് സുധമ്മായിയുടെ ഫോൺ കോൾ… അച്ഛന്റെ ഒരേ ഒരു പെങ്ങളാണ്…മോളായ ദീപേച്ചി വിദേശത്തു ആയതു കൊണ്ട് എന്തിനും …

നിന്റെ കുഞ്ഞിനെയാണ് അവൾ ഉദരത്തിൽ പേറിയതും നൊന്തു പ്രസവിച്ചതും Read More

അന്നു നീ ഫുൾപാവാടയും ഇട്ടു രണ്ടുഭാഗത്തു മുടി പിന്നിയിട്ടു നടക്കണ കാലത്തു തുടങ്ങിയ ഇഷ്ടാ…

അവന്റെ മാത്രം അമ്മു – രചന: Aswathy Joy Arakkal അമ്മു…എബിയാണ്… എന്റെ നമ്പറിൽ നിന്നു വിളിച്ചാൽ നീ അറ്റൻഡ് ചെയ്യില്ലെന്നറിയാം…പറഞ്ഞു തീരുന്നതിനു മുൻപ് നീ കട്ട്‌ ചെയ്യരുത്…പ്ലീസ്… സ്റ്റാഫ്‌ റൂമിലിരുന്നാൽ മറ്റു ടീച്ചേർസ് ശ്രദ്ധിക്കും എന്നറിയാവുന്നതു കൊണ്ട് ഫോണുമായി ഞാൻ …

അന്നു നീ ഫുൾപാവാടയും ഇട്ടു രണ്ടുഭാഗത്തു മുടി പിന്നിയിട്ടു നടക്കണ കാലത്തു തുടങ്ങിയ ഇഷ്ടാ… Read More

എല്ലാംകൊണ്ടും അവളൊരു ഒന്നാന്തരം ഗർഭിണി…ഞാനോ തനി പേക്കോലം…

ഒരമ്മയുടെ രോദനം – രചന:Aswathy Joy Arakkal പ്രഗ്നൻസി ഏഴാംമാസം ആയതോടെ ജോലിക്ക് പോക്കും നിർത്തിച്ചു ചടങ്ങുപോലെ അപ്പനും അമ്മയും കുടുംബക്കാരും കൂടെ ഒരു ലോറിക്കുള്ള പലഹാരങ്ങളുമായി വന്നു കെട്ടിപ്പെറുക്കി എന്നെ സ്വന്തം വീട്ടിലേക്കാനയിച്ചു. ഷുഗറു പിടിച്ചു മധുരം കാണുന്നതേ നിഷിദ്ധം …

എല്ലാംകൊണ്ടും അവളൊരു ഒന്നാന്തരം ഗർഭിണി…ഞാനോ തനി പേക്കോലം… Read More

ഏതൊക്കെയോ സാഹചര്യങ്ങളിൽ ശരീരങ്ങൾ ഒന്നു ചേർന്നപ്പോൾ റോസിയുടെ ഉദരത്തിൽ ദിയ ജന്മം കൊണ്ടു

ബലിമൃഗങ്ങൾ – രചന: അശ്വതി ജോയ് അറയ്ക്കൽ വിവാഹമെന്നു കേൾക്കുമ്പോഴേ കലിതുള്ളുന്ന ഇരുപത്തിയാറുകാരിയായ മകൾ ദിയയെ ഒന്നു ഉപദേശിച്ചു…അനുനയിപ്പിച്ച്‌…വിവാഹത്തിനു സമ്മതിപ്പിക്കുക എന്ന ഉദ്ദേശവുമായാണ്‌ റോസി ആന്റി എന്ന അൻപതു വയസ്സോളം പ്രായം വരുന്ന സ്ത്രീ എൻജിനീയറായ മകൾ ദിയയെയും കൂട്ടി എനിക്കരികിലെത്തിയത്. …

ഏതൊക്കെയോ സാഹചര്യങ്ങളിൽ ശരീരങ്ങൾ ഒന്നു ചേർന്നപ്പോൾ റോസിയുടെ ഉദരത്തിൽ ദിയ ജന്മം കൊണ്ടു Read More