ആരോരുമില്ലാത്ത അവൾക്ക് തുണയായ് ജീവിതകാലം മുഴുവൻ അവളെ നെഞ്ചോട് ചേർത്ത് നിർത്താ…
രചന: ദേവി ::::::::::::::::::::::: പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ പഴമയുടെ ഗന്ധം പേറുന്ന ജാലകപ്പഴുതിലൂടെ മുറിയിലേക്ക് അരിച്ചിറങ്ങി….കരിമഷി പടരാത്ത മിഴികൾ അവൾ വലിച്ചു തുറന്നു…തലേന്ന് ഉറക്കമിളച്ചതിന്റെ ക്ഷീണം അവളിൽ നിറഞ്ഞു നിന്നിരുന്നു…..മുറിയിലെ ക്യാൻവാസിൽ പൂർത്തിയാക്കാത്ത അവന്റെ ചിത്രം കാൺകെ അവളുടെ ചായം പടർന്ന ചുണ്ടുകളിൽ …
ആരോരുമില്ലാത്ത അവൾക്ക് തുണയായ് ജീവിതകാലം മുഴുവൻ അവളെ നെഞ്ചോട് ചേർത്ത് നിർത്താ… Read More