
ഞാൻ അവനോട് വിളിച്ചു സംസാരിക്കാം. അവനോടും വീട്ടുകാരോടും പറയാതെ ഇറങ്ങി വന്നതല്ലേ…
ആവർത്തനം രചന: രേഷ്ജ അഖിലേഷ്. “അടിച്ചു കരണം പുകയ്ക്കാ വേണ്ടത് അവള്ടെ. ഡിവോഴ്സ് വേണത്രെ അവൾക്. ആളോളെക്കൊണ്ട് പറയിക്കാനായിട്ട്.” “നിങ്ങളൊന്നു പതുക്കെ പറയ് മനുഷ്യ നാട്ടുകാർ കേൾക്കും. “ “കേൾക്കാൻ ഇനി എന്തിരിക്കുന്നു. നിന്റെ മോള് എല്ലാരെക്കൊണ്ടും പറയിപ്പിക്കാൻ നടക്കല്ലേ ശ്ശേ …
ഞാൻ അവനോട് വിളിച്ചു സംസാരിക്കാം. അവനോടും വീട്ടുകാരോടും പറയാതെ ഇറങ്ങി വന്നതല്ലേ… Read More








